Jump to content

ജീവിതത്തിന്റെ പുസ്തകം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Jeevithathinte Pusthakam എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ജീവിതത്തിന്റെ പുസ്തകം
പുറംചട്ട
കർത്താവ്കെ.പി. രാമനുണ്ണി
രാജ്യംഇന്ത്യ
ഭാഷമലയാളം
സാഹിത്യവിഭാഗംനോവൽ
പ്രസാധകർഡി.സി. ബുക്സ്
ഏടുകൾ486
ISBN9788126414062

കെ.പി. രാമനുണ്ണിയുടെ ഒരു നോവലാണ് ജീവിതത്തിന്റെ പുസ്തകം. 2011-ലെ വയലാർ രാമവർമ സാഹിത്യ പുരസ്കാരം ഈ കൃതിക്കു ലഭിച്ചു[1]. കാഞ്ഞങ്ങാടിന് സമീപമുള്ള ഒരു മുക്കവ ജനതയുടെ ജീവിത പശ്ചാത്തലത്തിലാണ് നോവൽ രചിച്ചിരിക്കുന്നത്. സ്ത്രീപുരുഷബന്ധത്തിന്റെ നീതികളെ നക്ഷത്രദീപ്തിയോടെ രാമനുണ്ണി ഈ നോവലിൽ ആലേഖനം ചെയ്തിരിക്കുന്നു. ഈ പുസ്തകത്തിൽ മുഴുവനും അശ്ലീലമാണെന്ന് നിരൂപകനായ എം.എം. ബഷീർ ആരോപിക്കുന്നു.[2]

അവലംബം

[തിരുത്തുക]
  1. "Vayalar award for K.P. Ramanunni". The Hindu. Chennai, India. 8 October 2011. Retrieved 10 October 2011.
  2. "http://keralaonlinenews.com". Archived from the original on 2013-08-01. Retrieved 2013-07-29. {{cite web}}: External link in |title= (help)

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ജീവിതത്തിന്റെ_പുസ്തകം&oldid=3632005" എന്ന താളിൽനിന്ന് ശേഖരിച്ചത്