Jean Guillaume Bruguière

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
cover of the book "Tableau Encyclopédique et Methodique des Trois Règnes de la Nature"

ഫ്രഞ്ചുകാരനായ ഒരു ഡോക്ടറും, ജന്തുശാസ്ത്രജ്ഞനും, നയതന്ത്രജ്ഞനും ആയിരുന്നു Jean Guillaume Bruguière (1749–1798).

ഇദ്ദേഹം Montpellier -ൽ 1749 ജൂലൈ 19 നാണ് ജനിച്ചത്. [1] University of Montpellier -ൽ ഡോക്ടറായിരുന്ന അദ്ദേഹത്തിന് നട്ടെല്ലില്ലാത്ത ജന്തുക്കളിൽ, പ്രത്യേകിച്ച് ഒച്ചുകളിൽ (gastropods) താല്പര്യമുണ്ടായിരുന്നു.

വൈദഗ്ദ്ധ്യം[തിരുത്തുക]

അദ്ദേഹം നാമകരണം ചെയ്ത 140 -ഓളം ജനുസുകളിലും സ്പീഷിസുകളിലും ഉൾപ്പെട്ടവ:

ജനുസുകൾ
സ്പീഷിസുകൾ

The genus Bruguiera (mangrove trees from the family Rhizophoraceae) was named by Jean-Baptiste Lamarck in his honor. Bruguière Peak in Antarctica is named after Jean Guillaume Bruguière.

ഇവയും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

  1. Comptes rendus du Congrès national des sociétés savantes: Section des sciences. (1961) page 173. author and title of article?
  2. "Author Query for 'Brug.'". International Plant Names Index.
"https://ml.wikipedia.org/w/index.php?title=Jean_Guillaume_Bruguière&oldid=3775349" എന്ന താളിൽനിന്ന് ശേഖരിച്ചത്