ജയേന്ദ്ര സരസ്വതി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Jayendra Saraswathi എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
Jayendra Saraswati Swamigal
Jayendra Saraswathi 3 (cropped).jpg
Jayendra Saraswati Swamigal
ജനനംM.Subrahmanyam Iyer
(1935-07-18)18 ജൂലൈ 1935
Irulneeki, Thanjavur, Tamil Nadu
മരണം28 February 2018 (aged 82)
Kanchi Kamakoti Peetham, Kanchipuram, Tamil Nadu[1]
ദേശീയതIndian
അംഗീകാരമുദ്രകൾShankaracharya

ജഗദ്ഗുരു ശ്രീജയേന്ദ്ര സരസ്വതി ശങ്കരാചാര്യ (ജനിച്ചത് സുബ്രഹ്മണ്യാം മഹാദേവ; 18 ജൂലൈ 1935 - ഫെബ്രുവരി 288) കാഞ്ചി കാമക്കോടി പീഠത്തിന്റെ 69-ാം ശങ്കരാചാര്യ ഗുരു, മഠാധിപതിയും (പിഠാധിപതി) ആയിരുന്നു.[2]മുൻഗാമിയായ ചന്ദ്രശേഖരേന്ദ്ര സരസ്വതിയാണ് സുബ്രഹ്മണ്യം മഹാദേവ അയ്യരെ നാമനിർദ്ദേശം ചെയ്തത്. 1954 മാർച്ച് 22 ന് മതാചാര്യ നാമമായ ശ്രീ ജയേന്ദ്ര സരസ്വതി എന്ന പേർ സ്വീകരിച്ചു.[3]

അവലംബം[തിരുത്തുക]

  1. "Kanchi Shankaracharya Jayendra Saraswathi Dies At 82". ശേഖരിച്ചത് 1 March 2018.
  2. "Navigation News - Frontline". www.frontline.in. ശേഖരിച്ചത് 1 March 2018.
  3. "Real history of the Kanchi math (Re: Former President Inaugurates...) Celebrations". www.advaita-vedanta.org. ശേഖരിച്ചത് 1 March 2018.
Religious titles
മുൻഗാമി
Sri Chandrashekarendra Saraswati Swamigal
Kanchi Kāmakoti Pīṭādipati
Elected on: 22 March 1954
Succeeded on: 9 January 1995
Incumbent
Heir:
Vijayendra Saraswati Swamigal

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ജയേന്ദ്ര_സരസ്വതി&oldid=3073278" എന്ന താളിൽനിന്ന് ശേഖരിച്ചത്