ജയവർമ്മൻ മൂന്നാമൻ
ദൃശ്യരൂപം
(Jayavarman III എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ജയവർമ്മൻ II ാമന്റെ മക്കളെക്കുറിച്ചോ, സന്താനങ്ങളെക്കുറിച്ചോ ചരിത്രകാരന്മാർക്ക് ഇതുവരെ വളരെ ബൃഹത്തായ അറിവുകളൊന്നും ലഭിച്ചിട്ടില്ല. ജയവർമ്മൻ III അങ്കോറിലെ രണ്ടാം മഹാരാജാവായിരുന്നു. ഇദ്ദേഹം ഒരുപാട് ക്ഷേതങ്ങളുടെ നിർമ്മാണം തുടങ്ങി വച്ചു പക്ഷേ ഇദ്ദേഹത്തിന്റെ നാമം ആ നിർമ്മിതികളുടെകൂടെ പറഞ്ഞു കണ്ടിട്ടില്ല.ഇദ്ദേഹത്തിന്റെ പിൻഗ്ഗാമി ഇന്ദ്രവർമ്മൻ I ഒരു തീവ്രഉൽക്കർഷേച്ഛയുള്ള ആളായതിനാൽ തുടങ്ങിവച്ച എല്ലാ നിർമ്മിതികളിലും സ്വാധീനം സ്ഥാപിച്ച് ഇന്ദ്രവർമ്മന്റേതായി പൂർത്തീകരിക്കുകയാണുണ്ടായത്