ജയസുധ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Jayasudha എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
ജയസുധ കപൂർ
നിയമസഭാംഗം, ആന്ധ്ര പ്രദേശ്, ഇന്ത്യ
മണ്ഡലംസെക്കന്തരാബാദ്, ആന്ധ്ര പ്രദേശ്, ഇന്ത്യ
വ്യക്തിഗത വിവരണം
ജനനം
Sujatha

(1958-12-17) 17 ഡിസംബർ 1958  (61 വയസ്സ്)
മദ്രാസ്, മദ്രാസ് സംസ്ഥാനം, ഇന്ത്യ
(ഇപ്പോൾ ചെന്നൈ, തമിഴ് നാട്)
പങ്കാളി
നിതിൻ കപൂർ (വി. 1985⁠–⁠2017)
മക്കൾ2
ജോലിഅഭിനേത്രി, രാഷ്ട്രീയ പ്രവർത്തക

ജയസുധ കപൂർ (ജന്മനാമം:Sujatha Nidudavolu) ഇന്ത്യൻ സിനിമയിലെ പ്രത്യേകിച്ച് തെലുങ്ക് ചലച്ചിത്രരംഗത്തെ പ്രമുഖ നടിയും സെക്കന്ദ്രാബാദിൽ നിന്നുള്ള പൂർവ്വ കോൺഗ്രസ് എംഎൽഎയും ആണ്. തെലുഗുവിന് പുറമേ തമിഴ്, മലയാളം, കന്നഡ, ബോളിവുഡ് സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. ഏഴു സംസ്ഥാന നന്ദി അവാർഡുകളും 7 ദക്ഷിണേന്ത്യൻ ഫിലിംഫെയർ പുരസ്കാരങ്ങളും കരസ്ഥമാക്കിയിട്ടുണ്ട്.[1]

മലയാളം[തിരുത്തുക]

 • രാസലീല (1975)
 • തിരുവോണം (1975)
 • റോമിയോ (1976)
 • ശിവതാണ്ഡവം (1977)
 • പ്രിയദർശിനി (1978)
 • സരോവരം (1993)
 • ഇഷ്ടം (2001)

ബോളിവുഡ്[തിരുത്തുക]

 • ആയിന (1977)
 • ശാബാശ് ഡാഡി (1979)
 • സഖ്മീ ശേർ (1984)| ബൊബ്ബിലി പുലിയുടെ റീമേക്ക്
 • സൂര്യവംശം (1999) (ജയാ കപൂർ)

അവലംബം[തിരുത്തുക]

 1. "51st Annual Manikchand Filmfare Award winners". The Times of India. 4 June 2004. ശേഖരിച്ചത് 3 August 2012.

പുറംകണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ജയസുധ&oldid=3015800" എന്ന താളിൽനിന്ന് ശേഖരിച്ചത്