കദംബവള്ളി

From വിക്കിപീഡിയ
(Redirected from Jasminum malabaricum)
Jump to navigation Jump to search

കദംബവള്ളി (മലബാർ മുല്ല)
Jasminum malabaricum.jpg
പൂമൊട്ടുകൾ
Scientific classification
Kingdom:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Species:
J. malabaricum
Binomial name
Jasminum malabaricum
Wight

പശ്ചിമഘട്ടതദ്ദേശവാസിയായ ഒരു വള്ളിച്ചെടിയാണ് കദംബവള്ളി. (ശാസ്ത്രീയനാമം: Jasminum malabaricum). അമ്പലങ്ങളുടെ അടുത്തു നട്ടുവളർത്താറുണ്ട്. പൂജകൾക്ക് ഉപയോഗിക്കുന്നു. വടക്കേ ഇന്ത്യയിൽ വളരെ വിരളമായേ കാണാറുള്ളൂ.[1] വൈൽഡ് ജാസ്മിൻ, മലബാർ ജാസ്മിൻ ,കാട്ടു മുല്ല എന്നെല്ലാം അറിയപ്പെടുന്നു.


അവലംബം[edit]

പുറത്തേക്കുള്ള കണ്ണികൾ[edit]