ജാസ്മിനം ഫ്ലക്സൈൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Jasminum flexile എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ജാസ്മിനം ഫ്ലക്സൈൽ
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Species:
J. flexile
Binomial name
Jasminum flexile
W

ഒലിയേസീ സസ്യകുടുംബത്തിലെ പടർന്നുകയറുന്ന കുറ്റിച്ചെടിയാണ് കാട്ടുമുല്ല എന്നും അറിയപ്പെടുന്ന ജാസ്മിനം ഫ്ലെക്സൈൽ.(Jasminum flexile) മിനുസമുള്ള തണ്ടുകളും അസമമായ ഇലകളും ഉള്ള ഈ ചെടിയുടെ പൂക്കൾ തണ്ടുകളുടെ അറ്റത്തുള്ള സൈം പൂക്കുലകളിൽ വിരിയുന്നു. പിങ്ക് കലർന്ന വെളുപ്പ് പൂക്കൾ. കായകൾ മിനുസമുള്ള ബെറികളാണ്. പാകമാകുമ്പോൾ കറുപ്പ് നിറം.[1]

അവലംബം[തിരുത്തുക]

  1. https://indiabiodiversity.org/species/show/263654
"https://ml.wikipedia.org/w/index.php?title=ജാസ്മിനം_ഫ്ലക്സൈൽ&oldid=2812352" എന്ന താളിൽനിന്ന് ശേഖരിച്ചത്