ജനശതാബ്ദി എക്സ്പ്രസ്സ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Jan Shatabdi Express എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

ശതാബ്ദി എക്പ്രസ്സിന്റെ കുറഞ്ഞ നിരക്കിലുള്ള വണ്ടികളാണ് ജനശതാബ്ദി എക്സ്പ്രസ്സ്. ശീതീകരിച്ചതും അല്ലാത്തതുമായ ബോഗികൾ ലഭ്യമായ ഇതിന്റെ പേരിലെ ജൻ സാധാരണ ജനങ്ങളെ സൂചിപ്പിക്കുന്നു. ഏതാണ്ട് 20 ഓളം ജനശതാബ്ദി എക്സ്പ്രസ്സുകൾ നിലവിലുണ്ട്. കേരളത്തിലൂടെ ഓടുന്ന ഒരു ജനശതാബ്ദി എക്സ്പ്രസ്സാണ് തിരുവനന്തപുരം - കോഴിക്കോട് ജനശതാബ്ദി എക്സ്പ്രസ്സ് [1]

അവലംബം[തിരുത്തുക]

  1. http://www.indianrail.gov.in/jan_shatabdi.html