ജെയിംസ് ഇ. വെബ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(James E. Webb എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

ജെയിംസ് ഇ. വെബ്
James E. Webb, official NASA photo, 1966.jpg
2nd Administrator of the National Aeronautics and Space Administration
ഔദ്യോഗിക കാലം
February 14, 1961 – October 7, 1968
പ്രസിഡന്റ്John F. Kennedy
Lyndon Johnson
DeputyHugh Latimer Dryden
Robert Seamans
Thomas O. Paine
മുൻഗാമിT. Keith Glennan
പിൻഗാമിThomas O. Paine
16th Under Secretary of State
ഔദ്യോഗിക കാലം
January 28, 1949 – February 29, 1952
പ്രസിഡന്റ്Harry S. Truman
മുൻഗാമിRobert A. Lovett
പിൻഗാമിDavid K. E. Bruce
7th Director of the Bureau of the Budget
ഔദ്യോഗിക കാലം
July 13, 1946 – January 27, 1949
പ്രസിഡന്റ്Harry S. Truman
മുൻഗാമിHarold D. Smith
പിൻഗാമിFrank Pace
വ്യക്തിഗത വിവരണം
ജനനം
James Edwin Webb

October 7, 1906
Tally Ho, North Carolina, U.S.
മരണംമാർച്ച് 27, 1992(1992-03-27)(പ്രായം 85)
Washington, D.C., U.S.
Resting placeArlington National Cemetery
രാജ്യംU.S.
രാഷ്ട്രീയ പാർട്ടിDemocratic
Alma materUniversity of North Carolina at Chapel Hill, B.A.
George Washington University Law School, J.D.
ജോലിPolitician and bureaucrat
Military service
Allegiance അമേരിക്കൻ ഐക്യനാടുകൾ
Branch/serviceUnited States Marine Corps
Years of service1930–32, 1944–45
RankLieutenant Colonel[അവലംബം ആവശ്യമാണ്]


1961 ഫെബ്രുവരി 14 മുതൽ 1968 ഒക്ടോബർ 7 വരെ നാസയുടെ അഡ്മിനിസ്ട്രേറ്ററായിരുന്നു ജെയിംസ് ഇ. വെബ്. അമേരിക്കയുടെ മനുഷ്യനെ ബഹിരാകാശത്തേക്കയക്കുന്നതിനുള്ള ആദ്യ ദൗത്യങ്ങളായ പ്രൊജക്റ്റ് മെർക്കുറി, പ്രൊജക്റ്റ് ജെമിനി എന്നിവ ഇദ്ദേഹത്തിന്റെ മേൽനോട്ടത്തിലായിരുന്നു നടന്നത്. അപ്പോളൊ ദൗത്യം തുടങ്ങിവെയ്ക്കുന്നതിനും ഇദ്ദേഹം നേതൃത്വം നൽകി. ഹബിൾ ബഹിരാകാശ ദൂരദർശിനിയുടെ പിൻഗാമിയായി വരുന്ന ദൂരദർശിനിക്ക് ജെയിംസ് വെബിന്റെ പേരാണ് നിർദ്ദേശിക്കപ്പെട്ടിട്ടുള്ളത്.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ജെയിംസ്_ഇ._വെബ്&oldid=2422943" എന്ന താളിൽനിന്ന് ശേഖരിച്ചത്