ജെയിംസ് ബാറി
ദൃശ്യരൂപം
(James Barry (surgeon) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഈ ലേഖനം പ്രതിപാദ്യവിഷയത്തെക്കുറിച്ച് പ്രാഥമികവിവരങ്ങൾ പോലും നൽകാത്ത ഒറ്റവരിലേഖനമായി 2013 നവംബർ മുതൽ തുടരുന്നു.
കൂടുതൽ വിവരങ്ങൾ ചേർത്ത് ഈ ലേഖനത്തെ വികസിപ്പിക്കാൻ സഹകരിക്കുക. |
ജെയിംസ് ബാറി | |
---|---|
ജനനം | c. 1789-1799 |
മരണം | 25 ജൂലൈ 1865 |
മറ്റ് പേരുകൾ | മാർഗരറ്റ് ആൻ ബൽക്ക്ലി |
തൊഴിൽ | സർജൻ |
അറിയപ്പെടുന്നത് | വൈദ്യസേവനരംഗത്തെ പരിഷ്കാരങ്ങൾ, വിവാദപരമായ ലൈംഗികത |
പത്തൊൻപതാം നൂറ്റാണ്ടിലെ പ്രസിദ്ധനായൊരു ബ്രിട്ടീഷ് സൈനികവൈദ്യനായിരുന്നു ജെയിംസ് മിറാന്ദ സ്റ്റ്യൂവർട്ട് ബാറി. പ്രായപൂർത്തിയെ തുടർന്നുള്ള ജീവിതം മുഴുവൻ ആൺവേഷത്തിൽ കഴിഞ്ഞ അവർ ജനിച്ചതും വളർത്തപ്പെട്ടതും മാർഗരറ്റ് ആൻ ബൾക്ക്ലി എന്ന പേരിൽ പെണ്ണായിട്ടായിരുന്നു എന്നു കരുതപ്പെടുന്നു.