ജെയിംസ് ആൽബർട്ട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(JamesAlbert എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
ജെയിംസ് ആൽബർട്ട്
ജെയിംസ് ആൽബർട്ട്.jpg
ജനനം
തൊഴിൽതിരക്കഥാകൃത്ത്
ജീവിതപങ്കാളി(കൾ)മെറീന
കുട്ടികൾധ്യാൻ
മാതാപിതാക്ക(ൾ)ആൽബർട്ട് ആന്റണി,ജെസ്സി

മലയാളചലച്ചിത്രത്തിലെ ഒരു സിനിമാ തിരക്കഥാകൃത്താണ് ജെയിംസ് ആൽബർട്ട് .

ജീവിതരേഖ[തിരുത്തുക]

കൊല്ലത്ത് ജനിച്ചു. സെന്റ് അലോഷ്യസ് കോളേജ്,ഫാത്തിമാ കോളേജ് എന്നിവടങ്ങളിൽ പഠിച്ചു. കുങ്കുമം വാരികയിൽ പത്രപ്രവർത്തകനായിരുന്നു. ക്ലാസ്മേറ്റ്സ് എന്ന സിനിമയുടെ കഥയ്ക്ക് സംസ്ഥാന ചലച്ചിത്ര അവാർഡ്‌ ലഭിച്ചു. സൈക്കിൾ, ഇവിടം സ്വർഗ്ഗമാണ് തുടങ്ങിയവയാണ് മറ്റു ചിത്രങ്ങൾ.

ചലച്ചിത്രങ്ങൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ജെയിംസ്_ആൽബർട്ട്&oldid=3283809" എന്ന താളിൽനിന്ന് ശേഖരിച്ചത്