ഉള്ളടക്കത്തിലേക്ക് പോവുക

ജലതരംഗം (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Jalatharangam എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ജലതരംഗം
സംവിധാനംപി. ചന്ദ്രകുമാർ
കഥഡോ ബാലകൃഷ്ണൻ
തിരക്കഥഡോ ബാലകൃഷ്ണൻ
നിർമ്മാണംആർ.എം. ശ്രീനിവാസൻ
അഭിനേതാക്കൾമധു,
ഷീല,
അടൂർ ഭാസി
ഛായാഗ്രഹണംആനന്ദക്കുട്ടൻ
ചിത്രസംയോജനംജി. വെങ്കിട്ടരാമൻ
സംഗീതംഎ ടി ഉമ്മർ
നിർമ്മാണ
കമ്പനി
രാജ് രാജീവ് ഫിലിംസ്
വിതരണംരാജു ഫിലിംസ്, എൽ.ജി.ആർ. ഫിലിംസ്
റിലീസ് തീയതി
  • 23 January 1978 (1978-01-23)
രാജ്യം ഇന്ത്യ
ഭാഷമലയാളം

പി. ചന്ദ്രകുമാർ സംവിധാനം ചെയ്ത് ആർ എം ശ്രീനിവാസൻ നിർമ്മിച്ച 1978-ൽ പുറത്തിറങ്ങി ഒരു മലയാളചലച്ചിത്രമാണ് ജലതരംഗം. മധു, ഷീല, അടൂർ ഭാസി ബേബി ബബിത എന്നിവർ ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. എടി ഉമ്മറിന്റെ സംഗീതത്തിൽ സത്യൻ അന്തിക്കാട്, ഡോ. ബാലകൃഷ്ണൻ എന്നിവർ രചിച്ച ഗാനങ്ങളാണ് ഈ ചിത്രത്തിലുള്ളത്.[1] [2] [3]

അഭിനേതാക്കൾ[4]

[തിരുത്തുക]
ക്ര.നം.താരംവേഷം
1മധു
2ഷീല
3അടൂർ ഭാസി
4കുതിരവട്ടം പപ്പു
5പി.കെ. എബ്രഹാം
6സുമിത്ര
7വിൻസെന്റ്
8ബേബി ബബിത

ഗാനങ്ങൾ[5]

[തിരുത്തുക]
നമ്പർ.പാട്ട്പാട്ടുകാർരാഗം
1ആദ്യമായ്‌ കണ്ടനാൾകെ ജെ യേശുദാസ്
2കാക്കയെന്നുള്ള വാക്കിനർത്ഥംപി ജയചന്ദ്രൻ,ഷെറിൻ പീറ്റേർസ്‌ ,ശാന്തി
3ഒരു സുന്ദരസ്വപ്നംകെ ജെ യേശുദാസ്
4സഖി സഖി ചുംബനംകെ ജെ യേശുദാസ്

അവലംബം

[തിരുത്തുക]
  1. "ജലതരംഗം (1978)". www.malayalachalachithram.com. Retrieved 2020-07-26.
  2. "ജലതരംഗം (1978)". malayalasangeetham.info. Archived from the original on 2014-10-13. Retrieved 2020-07-26.
  3. "ജലതരംഗം (1978)". spicyonion.com. Archived from the original on 2020-07-28. Retrieved 2020-07-26.
  4. "ജലതരംഗം (1978)". മലയാളം മൂവി&മ്യൂസിക് ഡാറ്റാബേസ്. Retrieved 2020-07-26. {{cite web}}: Cite has empty unknown parameter: |1= (help)
  5. "ജലതരംഗം (1978)". മലയാളസംഗീതം ഇൻഫൊ. Archived from the original on 2014-10-13. Retrieved 2020-07-26.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ജലതരംഗം_(ചലച്ചിത്രം)&oldid=4579438" എന്ന താളിൽനിന്ന് ശേഖരിച്ചത്