ജയറാം രമേശ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Jairam Ramesh എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
ജയറാം രമേശ്
Jairam Ramesh
Jairam Ramesh in Gurgaon in 2009

നിലവിൽ
പദവിയിൽ 
1 July 2016
മുൻ‌ഗാമി Aayanur Manjunath, BJP
നിയോജക മണ്ഡലം Karnataka

പദവിയിൽ
13 July 2011 – 26 May 2014
പ്രധാനമന്ത്രി Manmohan Singh
മുൻ‌ഗാമി Vilasrao Deshmukh
പിൻ‌ഗാമി Gopinath Munde

പദവിയിൽ
May 2009 – 12 July 2011
പ്രധാനമന്ത്രി Manmohan Singh
മുൻ‌ഗാമി Manmohan Singh
പിൻ‌ഗാമി Jayanthi Natarajan

പദവിയിൽ
June 2004 – 21 June 2016
നിയോജക മണ്ഡലം Adilabad District, Andhra Pradesh
ജനനം (1955-04-09) 9 ഏപ്രിൽ 1955 (64 വയസ്സ്)
Chikmagalur, Mysore State, India
(now Karnataka, India)
ഭവനംNew Delhi
പഠിച്ച സ്ഥാപനങ്ങൾIIT Bombay
Carnegie Mellon University
Massachusetts Institute of Technology
രാഷ്ട്രീയപ്പാർട്ടി
Indian National Congress

ഇന്ത്യയുടെ സ്വതന്ത്ര ചുമതലയുള്ള വനം, പരിസ്ഥിതി സഹമന്ത്രിയായിരുന്നു ജയറാം രമേശ്. ഇന്ത്യൻ നാഷ്ണൽ കോൺഗ്രസ് അംഗമാണ്. 1954 ഏപ്രിൽ 9-ന് കർണാടകയിലെ ചിക്കമഗളൂരിൽ ജനിച്ചു. രാജ്യസഭാംഗമായ ഇദ്ദേഹം സഭയിൽ ആന്ധ്രാപ്രദേശിനെ പ്രതിനിധീകരിക്കുന്നു. മന്മോഹൻ സിങ് ആദ്യമായി നയിച്ച മന്ത്രിസഭയിൽ ഇദ്ദേഹം വാണിജ്യ, വ്യവസായ, വൈദ്യുതി സഹമന്ത്രിയായിരുന്നു. 2009 പൊതുതെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ തിരഞ്ഞെടുപ്പ് കോർഡിനേറ്ററായി പ്രവർത്തിച്ചു.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ജയറാം_രമേശ്&oldid=2677976" എന്ന താളിൽനിന്ന് ശേഖരിച്ചത്