ജയ്പാൽ റെഡ്ഡി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Jaipal Reddy എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
ജയ്പാൽ റെഡ്ഡി
Jaipal Sudini Reddy - Kolkata 2004-11-10 03212 Cropped.jpg
എം.പി
Personal details
Born (1942-01-16) 16 ജനുവരി 1942 (പ്രായം 78 വയസ്സ്)
Madgul, Andhra Pradesh
Died28 July 2019 (aged 77)
Political partyഇന്ത്യൻ നാഷണൽ കോൺഗ്രസ്
Spouse(s)ലക്ഷ്മി
Children2 sons and 1 daughter
ResidenceMadgul
As of September 16, 2006
Source: [1]

ഇന്ത്യയുടെ പതിനാലാം ലോകസഭയിലും പതിനഞ്ചാം ലോകസഭയിലേയും അംഗമാണ് ജയ്പാൽ റെഡ്ഡി എന്നറിയപ്പെടുന്ന സുദിനി ജയ്പാൽ റെഡ്ഡി (ജനനം: 16 ജനുവരി 1942 മരണം: 28 ജൂലൈ 2019). ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് പാർട്ടിയിൽ അംഗമായ റെഡ്ഡി പതിനഞ്ചാം ലോകസഭയിൽ കാബിനറ്റ് മന്ത്രിയാണ്.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ജയ്പാൽ_റെഡ്ഡി&oldid=3176606" എന്ന താളിൽനിന്ന് ശേഖരിച്ചത്