ജോഷിനെറ്റ്സു-കോഗെൻ ദേശീയോദ്യാനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Jōshin'etsu-kōgen National Park എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
ജോഷിനെറ്റ്സു-കോഗെൻ ദേശീയോദ്യാനം
上信越高原国立公園
Mount Tanigawa 01.jpg
Mount Tanigawa, Gunma and Niigata Prefectures
Locationഹോൺഷു, ജപ്പാൻ
Area1,890.62 square കിലോmetre (729.97 sq mi)
EstablishedSeptember 7, 1949

ജപ്പാനിലെ പ്രധാനപ്പെട്ട ഹോൻഷു ദ്വീപിലെ ചുബു മേഖലയിൽ അനേകം സജീവവും ഉറങ്ങിക്കിടക്കുന്നതുമായ അഗ്നിപർവ്വതങ്ങൾക്കു ചുറ്റുമായി രൂപീകരിച്ച ഒരു ദേശീയോദ്യാനമാണ് ജോഷിനെറ്റ്സു-കോഗെൻ ദേശീയോദ്യാനം. [1] ഗുണ്മാ, നഗാനോ, നിഗാത്ത എന്നിവയിലെ പർവ്വതപ്രദേശങ്ങൾ ഈ ദേശീയോദ്യാനത്തിൽ ഉൾപ്പെടുന്നു.[2] ഈ ദേശീയോദ്യാനം രണ്ട് വ്യത്യസ്ത ഭാഗങ്ങളായി ഭാഗിച്ചിരിക്കുന്നു: തെക്കൻ നീഗര അല്ലെങ്കിൽ വടക്കൻ നഗാനോ മേഖലയും കിഴക്കൻ നഗാനോ മേഖലയും. ജോഷിനെറ്റ്സു-കോഗെൻ ദേശീയോദ്യാനം ആരംഭിക്കുന്നത് 1949 ലാണ്. മ്യൊകൊ-റ്റൊഗാകുഷി പർവ്വതമേഖലയെ ഉൾപ്പെടുത്താനായി 1956 ൽ വികസിപ്പിച്ചു. [3]

ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "大山隠岐国立公園 (Daisen Oki Kokuritsu Kōen)". Nihon Daihyakka Zensho (Nipponika) (日本大百科全書(ニッポニカ) (ഭാഷ: ജാപ്പനീസ്). Tokyo: Shogakukan. 2012. മൂലതാളിൽ നിന്നും August 25, 2007-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2012-02-28.
  2. "Jōshin'etsu Kōgen National Park". Encyclopedia of Japan. Tokyo: Shogakukan. 2012. മൂലതാളിൽ നിന്നും August 25, 2007-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2012-04-25.
  3. "大山隠岐国立公園 (Daisen Oki Kokuritsu Kōen)". Nihon Kokugo Daijiten (日本国語大辞典) (ഭാഷ: ജാപ്പനീസ്). Tokyo: Shogakukan. 2012. മൂലതാളിൽ നിന്നും August 25, 2007-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2012-02-28.