ഇക്സോറ റൈവവാൻസിസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Ixora raivavaensis എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

ഇക്സോറ റൈവവാൻസിസ്
Scientific classification
Kingdom:
(unranked):
(unranked):
(unranked):
Order:
Family:
Subfamily:
Tribe:
Genus:
Species:
I. raivavaensis
Binomial name
Ixora raivavaensis

പുഷ്പിക്കുന്ന സസ്യങ്ങളിലെ ഒരു വർഗ്ഗമാണ് ഇക്സോറ റൈവവാൻസിസ് - Ixora raivavaensis. ഇത് റുബിയേസീ കുടുംബത്തിൽ ഉൾപ്പെടുന്നു. ഫ്രെഞ്ച് പോളിനേഷ്യയിലെ റൈവവായിലാണ് ഇവ സാധാരണയായി കാണപ്പെടുന്നത്. ഈ സ്ഥലനാമത്തിൽ നിന്നുമാണ് റൈവവാൻസിസ് എന്ന പേരു വന്നത്.

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]



"https://ml.wikipedia.org/w/index.php?title=ഇക്സോറ_റൈവവാൻസിസ്&oldid=1692811" എന്ന താളിൽനിന്ന് ശേഖരിച്ചത്