ചെറുകുറവ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Ixora nigricans എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

ചെറുകുറവ്
Ixora nigricans 04.JPG
പൂക്കുല
Scientific classification
Kingdom:
(unranked):
(unranked):
(unranked):
Order:
Family:
Subfamily:
Tribe:
Genus:
Species:
I. nigricans
Binomial name
Ixora nigricans
R.Br. ex Wight & Arn.
Synonyms
 • Ixora affinis Wall. ex Craib
 • Ixora affinis var. arguta (Hook.f.) Craib
 • Ixora affinis var. plumea (Ridl.) Craib
 • Ixora arguta (Hook.f.) King & Gamble
 • Ixora densa R.Br. ex Wall. [Invalid]
 • Ixora erubescens Wall. ex G.Don
 • Ixora memecylifolia Kurz
 • Ixora nigricans var. arguta Hook.f.
 • Ixora nigricans var. erubrescens (Wall. ex G.Don) Kurz
 • Ixora nigricans var. ovalis Pierre ex Pit.
 • Ixora plumea Ridl.
 • Pavetta erubescens (Wall. ex G.Don) Miq.

പര്യായങ്ങൾ theplantlist.org - ൽ നിന്നും

5 മീറ്റർ വരെ ഉയരം വയ്ക്കുന്ന ഒരു ചെറിയമരമാണ് ചെറുകുറവ്. (ശാസ്ത്രീയനാമം: Ixora nigricans). 1900 മീറ്റർ വരെ ഉയരമുള്ള നിത്യഹരിതവനങ്ങളിലും വരണ്ട നിത്യഹരിതവനങ്ങളിലും അടിക്കാടുകളായി കാണുന്നു.[1] പശ്ചിമഘട്ടത്തിലെ കാടുകളിലെല്ലാം കാണാറുണ്ട്.[2]

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]"https://ml.wikipedia.org/w/index.php?title=ചെറുകുറവ്&oldid=1798576" എന്ന താളിൽനിന്ന് ശേഖരിച്ചത്