ഇക്സോറ ജോൺസോനി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Ixora johnsonii എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഇക്സോറ ജോൺസോനി
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Subfamily:
Tribe:
Genus:
ഇക്സോറ
Species:
I. johnsonii
Binomial name
Ixora johnsonii

പുഷ്പിക്കുന്ന സസ്യങ്ങളിലെ ഒരു വർഗ്ഗമാണ് ഇക്സോറ ജോൺസോനി - Ixora johnsonii. ഇത് റുബിയേസീ കുടുംബത്തിൽ ഉൾപ്പെടുന്നു. ഗുരുതരവംശനാശത്തിന്റെ വക്കിലായ ഇവ കേരളത്തിലെ എറണാകുളത്തിന്റെ പരിസരപ്രദേശങ്ങളിൽ മാത്രമാണ് കണ്ടെത്തിയിട്ടുള്ളത്.

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]



"https://ml.wikipedia.org/w/index.php?title=ഇക്സോറ_ജോൺസോനി&oldid=3658559" എന്ന താളിൽനിന്ന് ശേഖരിച്ചത്