ഉള്ളടക്കത്തിലേക്ക് പോവുക

ഇഷ്ടപ്രാണേശ്വരി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Ishtapraaneshwari എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഇഷ്ടപ്രാണേശ്വരി
സംവിധാനംസാജൻ
കഥആർ.എസ്. പ്രഭു
തിരക്കഥബിച്ചു തിരുമല
നിർമ്മാണംശ്രീ ക്രിയേഷൻ
അഭിനേതാക്കൾജയഭാരതി,
ജോസ്,
ശോഭ
ഛായാഗ്രഹണംലക്ഷ്മൺ ഗോറെ
ചിത്രസംയോജനംശശികുമാർ
സംഗീതംശ്യാം
റിലീസ് തീയതി
  • 14 December 1979 (1979-12-14)
രാജ്യം ഇന്ത്യഭാരതം
ഭാഷമലയാളം

സാജൻ സംവിധാനം ചെയ്ത് 1979 -ൽ പുറത്തിറങ്ങിയ ഒരു ഇന്ത്യൻ മലയാളം ഭാഷാ ചിത്രമാണ് ഇഷ്ടപ്രാണേശ്വരി . ജോസ്, ശോഭ എന്നിവരാണ് ചിത്രത്തിലെ അഭിനേതാക്കൾ. ബിച്ചു തിരുമല ഗാനങ്ങളെഴുതിയ ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത് ശ്യാമാണ് . [1] [2] [3]

താരനിര[4]

[തിരുത്തുക]
ക്ര.നം.താരംവേഷം
1ജോസ്രാജൻ
2ശോഭരമ
3കാഞ്ചനരജനി
4കടുവാക്കുളം ആന്റണികുറുപ്പ്
5പി.കെ. എബ്രഹാംമുതലാളി
6രമേഷ്വേലായുധൻ
7തൊടുപുഴ രാധാകൃഷ്ണൻഭദ്രൻ
8തൃശൂർ ഗ്രേസിശ്യാമള
9ശ്യാമളലീല

ഗാനങ്ങൾ[5]

[തിരുത്തുക]
നമ്പർ.പാട്ട്പാട്ടുകാർരാഗം
1നീരാഴിയും പൂമാനവുംപി. ജയചന്ദ്രൻവാണി ജയറാം, എസ്.പി.ബാലസുബ്രഹ്മണ്യം
2പൂവും നീരും"പി.ജയചന്ദ്രൻവാണി ജയറാം


അവലംബം

[തിരുത്തുക]
  1. "ഇഷ്ടപ്രാണേശ്വരി(1979)". www.malayalachalachithram.com. Retrieved 2014-10-12.
  2. "ഇഷ്ടപ്രാണേശ്വരി(1979)". malayalasangeetham.info. Archived from the original on 2015-03-31. Retrieved 2014-10-12. {{cite web}}: Cite has empty unknown parameter: |5= (help)
  3. "ഇഷ്ടപ്രാണേശ്വരി(1979)". spicyonion.com. Archived from the original on 2014-10-16. Retrieved 2014-10-12.
  4. "ഇഷ്ടപ്രാണേശ്വരി(1979)". മലയാളം മൂവി& മ്യൂസിക് ഡാറ്റബേസ്. Retrieved 28 മേയ് 2022.
  5. "ഇഷ്ടപ്രാണേശ്വരി(1979)". മലയാളസംഗീതം ഇൻഫൊ. Archived from the original on 2021-01-22. Retrieved 2020-07-26.

പുറംകണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ഇഷ്ടപ്രാണേശ്വരി&oldid=4577113" എന്ന താളിൽനിന്ന് ശേഖരിച്ചത്