ഇസാക് ബബെൽ
Isaac Babel | |
---|---|
ജനനം | July 12 [O.S. June 30] 1894 Odessa, Russian Empire |
മരണം | ജനുവരി 27, 1940 Butyrka prison, Moscow, USSR | (പ്രായം 45)
തൊഴിൽ | journalist, playwright, and short story writer |
പൗരത്വം | Russian, Soviet |
ഇസാക് ബബെൽ ഇസാക് ഇമ്മാനുയിലോവിച്ച് ബബെൽ (Russian: Исаа́к Эммануи́лович Ба́бель; uly 13 [O.S. July 1] 1894 – January 27, 1940) ഒരു റഷ്യൻ ഭാഷാ പത്രപ്രവർത്തകനും നാടകകൃത്തും വിവർത്തകനും ചെറുകഥാകൃത്തും ആയിരുന്നു. അദ്ദേഹം അറിയപ്പെടുന്നത് Red Cavalry, Story of My Dovecote, Tales of Odessa എന്നിവയുടെ രചയിതാവായിട്ടാണ്. ഇവയെല്ലാം റഷ്യൻ സാഹിത്യത്തിലെ മാസ്റ്റർപീസുകളായാണ് അറിയപ്പെടുന്നത്. ബബെലിനെ "the greatest prose writer of Russian Jewry" ആയി അംഗീകരിക്കപ്പെട്ടുവരുന്നു.[1] സോവിയറ്റ് യൂണിയനിലെ കമ്യൂണിസ്റ്റ് പാർട്ടിയോട് കൂറുണ്ടായിരുന്നെങ്കിലും സ്വീകാര്യനായിരുന്നില്ല. എൻ. കെ. വി. ഡി യുടെ ചീഫ് ആയിരുന്ന നികൊളായ് യെഷോബിന്റെ ഭാര്യയുമായി ദീർഘകാലമായുണ്ടായിരുന്ന പ്രേമബന്ധം മൂലം ബബെൽ ജോസഫ് സ്റ്റാലിന്റെ ഗ്രേറ്റ് പർജിന് ഇരയായി. 1939 മേയ് 15 ന് രാത്രി പെരെഡെൽക്കിനോയിൽ വെച്ച് എൻ. കെ. വി. ഡി ബബെലിനെ അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യലിൽ ട്രോഡ്സ്കിസ്റ്റ് തീവ്രവാദിയായും, വിദേശചാരനായും കുറ്റം സമ്മതിച്ച ശേഷം 1940 ജനുവരി 27 ന് അദ്ദേഹത്തെ വെടിവയ്ക്കപ്പെട്ടു.
ആദ്യകാല ജീവിതം
[തിരുത്തുക]ആദ്യകാല ഔദ്യോഗികജീവിതം
[തിരുത്തുക]ഗ്രന്ഥസൂചി
[തിരുത്തുക]- Конармейский дневник 1920 года, English translation: 1920 Diary, ISBN 0-300-09313-6
- Конармия, (1926), English translation: Red Cavalry, ISBN 0-393-32423-0
- Одесские рассказы, Odessa Tales (published as book 1926)
- Закат, Sunset, play (written 1926, performed 1927, published 1928)
- Benya Krik, screenplay (1926) (filmed in Ukraine and available on DVD from National Center for Jewish Film)
- Мария, Maria, play (published 1935, not performed in USSR)
- You Must Know Everything, Stories 1915-1937, trans. Max Hayward, ed. with notes by Nathalie Babel, Farrar Straus and Giroux, New York, 1966.
- The Complete Works of Isaac Babel, trans. Peter Constantine, ed. Nathalie Babel, intro. Cynthia Ozick, Norton, New York, 2002.
- ''Isaac Babel's Selected Writings. Norton Critical Edition. Gregory Freidin, ed., intro., annot., chrono; Peter Constnatine, trans. W.W. Norton, 2009
അവലംബം
[തിരുത്തുക]- ↑ Neither and Both: Anthology. Joshua Cohen. The Jewish Daily Forward, July 6, 2007, p. B2.
കൂടുതൽ വായനയ്ക്ക്
[തിരുത്തുക]- Isaac Babel and Nathalie Babel Brown, Isaac Babel: The Lonely Years 1925-1939 : Unpublished Stories and Private Correspondence, David R Godine, 1995.
- Jerome Charyn, Savage Shorthand: The Life and Death of Isaac Babel, Random House, 2005.
- Antonina N. Pirozhkova, At His Side: The Last Years of Issac Babel, Steerforth Press, 1998.
- Vitaly Shentalinsky, The KGB's Literary Files, Harvill, 1995
- Gregory Freidin, ed. The Enigma of Isaac Babel: Life, History, Context Archived 2014-07-01 at the Wayback Machine.. Stanford University Press, 2009
- Konstantin Paustovsky, "Reminiscences of Babel", 1962