ഉള്ളടക്കത്തിലേക്ക് പോവുക

ലളിത

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Irena puella എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ലളിത
ദേവദാസു (1953) എന്ന ചിത്രത്തിൽ ലളിത ചന്ദ്രമുഖിയുടെ വേഷത്തിൽ.[1]
ജനനം
ലളിത

1930 (1930)
മരണം1982 (വയസ്സ് 5152)

തെക്കേ ഇന്ത്യൻ നർത്തകിയും ചലച്ചിത്ര നടിയുമായിരുന്നു ലളിത. തിരുവിതാംകൂർ സഹോദരിമാർ എന്നറിയപ്പെട്ടിരുന്ന ലളിത- പത്മിനി- രാഗിണിമാരിൽ മൂത്തവളായിരുന്നു ലളിത.[2] തമിഴ് ചിത്രമായ ആദിത്യൻ കനവിൽ അഭിനയിച്ചുകൊണ്ട് അഭിനയ ജീവിതത്തിനു തുടക്കം കുറിച്ചു.[3] തുടർന്ന് ഹിന്ദി, മലയാളം, തമിഴ്, തെലുങ്ക് എന്നീ ഭാഷാചിത്രങ്ങളിൽ അഭിനയിച്ചു.[4][5] ലളിത, അവരുടെ സഹോദരിമാരെക്കാൾ വളരെ മുമ്പേതന്നെ സിനിമാരംഗത്തേക്കു വരികയും മലയാളം ചലച്ചിത്രങ്ങളിൽ ശ്രദ്ധകേന്ദ്രീകരിക്കുകയും ചെയ്തു. അതു നല്ല പേരെടുക്കാൻ അവരെ സഹായിച്ചു. പ്രസിദ്ധ സിനിമാനടി ശോഭന ഇവരുടെ സഹോദരൻ ചന്ദ്രകുമാറിൻറെ പുത്രിയാണ്.[6]

അവലംബം

[തിരുത്തുക]
  1. "ദേവദാസു (1953)". സിനിമ ചാറ്റ്.കോം. Retrieved 2013 മേയ് 29. {{cite web}}: Check date values in: |accessdate= (help)
  2. Rangarajan, Malathi (29 സെപ്റ്റംബർ 2006). "Beauty, charm, charisma". The Hindu. Archived from the original on 28 ഫെബ്രുവരി 2008. Retrieved 9 ജൂൺ 2011.
  3. Kannan, Ramya (26 സെപ്റ്റംബർ 2006). "Queen of Tamil cinema no more". The Hindu. Archived from the original on 22 ഒക്ടോബർ 2007. Retrieved 9 ജൂൺ 2011.
  4. Malaya Cottage was their grooming ground Archived 2010-06-16 at the Wayback Machine, September 2006, The Hindu. Retrieved July 2011
  5. Colony of Memories Archived 2011-07-28 at the Wayback Machine, August 2001, The Hindu. Retrieved July 2011
  6. Dance was Padmini's passion, not films, September 2006, Rediff.com. Retrieved July 2011

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ലളിത&oldid=4591366" എന്ന താളിൽനിന്ന് ശേഖരിച്ചത്