നിത്യവഴുതന

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Ipomoea muricata എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

നിത്യവഴുതന
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Species:
I.  muricata
Binomial name
Ipomoea muricata
(L.) Jacq., Pl. Hort. Schoenbr. 3: 40. 1798.
Synonyms
  • Calonyction longiflorum Hassk.
  • Calonyction muricatum (L.) G. Don
  • Calonyction speciosum var. muricatum (L.) Choisy
  • Convolvulus colubrinus Blanco
  • Convolvulus muricatus L.
  • Ipomoea bona-nox var. purpurascens Ker Gawl.
  • Ipomoea muricata (L.) Jacq.
  • Ipomoea spinulosa Brandegee
Ipomoea muricata

അലങ്കാരത്തിനും പാചക ആവശ്യങ്ങൾക്കും ഉപയോഗിക്കാൻ കഴിയുന്ന ഒരു പച്ചക്കറിയാണ് നിത്യവഴുതന (ശാസ്ത്രീയനാമം: Ipomoea turbinata). നിത്യക്കറി, നിത്യക്കറിയൻ എന്നീ പേരുകളിലും ഇത് അറിയപ്പെടുന്നു. അധികം പരിചരണം ആവശ്യമില്ലാതെ വേലിയിൽ വളർത്താവുന്ന ഒരു സസ്യം കൂടിയാണിത്. വൈകുന്നേരങ്ങളിൽ പൂക്കൾ വിരിയുന്ന ഈ സസ്യത്തിന്റെ കായ്കൾക്ക് ഗ്രാമ്പുവിന്റെ ആകൃതിയാണുള്ളത്

നിത്യവഴുതന കായ

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=നിത്യവഴുതന&oldid=3719819" എന്ന താളിൽനിന്ന് ശേഖരിച്ചത്