സമാധാനപാലകദിനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(International Day of United Nations Peacekeepers എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

സംഘർഷങ്ങൾ നിറഞ്ഞ വിവിധ രാജ്യങ്ങളിൽ ഐക്യരാഷ്ട്രസഭയുടെ നിരവധി സമാധാന പാലകർ സേവനമനുഷ്ഠിക്കുന്നുണ്ട്. അവർക്ക് പിന്തുണയർപ്പിക്കാനായി യു.എൻ തെരഞ്ഞെടുത്ത ദിവസമാണ് മെയ് 29. 2003-ലാണ് യു.എൻ സമാധാന പാലകർക്കായുള്ള ഈ ദിനാചരണം ആരംഭിച്ചത്. 1948 മെയ് 29-ന് ആദ്യത്തെ ഐക്യരാഷ്ട്ര സമാധാന ദൗത്യത്തിന് പാലസ്തീനിൽ തുടക്കം കുറിച്ചിരുന്നു. ഈ ദിനത്തിന്റെ ഓർമ്മ പുതുക്കുന്നതിനായാണ് മെയ് 29 യു.എൻ സമാധാനപാലകർക്കായുള്ള ദിനമായി തെരഞ്ഞെടുത്തത്.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=സമാധാനപാലകദിനം&oldid=3446370" എന്ന താളിൽനിന്ന് ശേഖരിച്ചത്