ഇൻസൈഡർ ട്രേഡിംഗ്
ദൃശ്യരൂപം
(Insider trading എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
ഒരു കമ്പനിയുടെ വികസനത്തെക്കുറിച്ചോ അതിന്റെ ഉള്ളിലുള്ള പ്രശ്നങ്ങളെക്കുറിച്ചോ നേരത്തെ അറിയാൻ കഴിഞ്ഞാൽ ആ കമ്പനിയുടെ ഓഹരിവില കൂടുമോ കുറയുമോ എന്നറിയാൻ സാധിക്കും. പൊതുജനങ്ങൾക്കു ലഭ്യമാകാത്ത ഇത്തരം വിവരങ്ങൾ ഉപയോഗിച്ചു കമ്പനിയുടെ ഉന്നതസ്ഥാനങ്ങളിൽ ഉള്ളവർ ഓഹരികൾ വാങ്ങികൂട്ടുന്നതിനെയാണ് ഇൻസൈഡർ ഡർ ട്രേഡിംഗ് എന്നു പറയുന്നത്. നിയമവിരുദ്ധമായ കാര്യമാണ്. സാധാരണക്കാരായ നിക്പഷേകരുടെ ക്ഷേമത്തെ മുൻനിർത്തി സെബി ഇൻസൈഡർ ട്രേഡിങ്ങ് ശക്തമായി എതിർക്കുന്നു.