ഇൻക്വിലാബ് സിന്ദാബാദ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Inquilab sindabad എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

ഇന്ത്യയിലെങ്ങും പ്രചാരമുള്ള രാഷ്ട്രീയ മുദ്രാവക്യം ആണ് ഇൻക്വിലാബ് സിന്ദാബാദ്.(Hindustani: इंक़िलाब ज़िन्दाबाद (Devanagari), اِنقلاب زِندہ باد (Urdu)) ഈ ഉർദുവാക്യത്തിനു വിപ്ലവം ജയിക്കട്ടെ എന്നാണ് അർത്ഥം[1][2]. ഭാരതത്തിലെ എല്ലാ സംഘടിതപ്രസ്ഥാനങ്ങളും ഈ മുദ്രാവാക്യം മുഴക്കാറുണ്ട് . ബ്രിട്ടിഷ് ഇന്ത്യയിലെ കേന്ദ്ര നിയമനിർമ്മാണ സഭ ചർച്ച ചെയ്ത (1923 ഏ. 8) ഒരു തൊഴിലാളി ബില്ലിന്റെ തൊഴിലാളി വിരുദ്ധ സ്വഭാവത്തിൽ പ്രതിഷേധിച്ച് വിപ്ലവകാരികളായ ബടുകേശ്വരദത്തും ഭഗത് സിംഹും അസംബ്ലിയിൽ ബോംബെറിയുകയും ലഘുലേഖ വിതറുകയും `ഇൻക്വിലാബ് സിന്ദാബാദ്' എന്ന് ഉദ്‌ഘോഷിക്കുകയും ചെയ്തു[3] .

അവലംബം[തിരുത്തുക]

  1. "Raj:The essence of Telangana". timesofindia.indiatimes.com. October 7, 2011. ശേഖരിച്ചത് October 8, 2011.
  2. Amitav Ghosh (2001). The Glass Palace. Random House Digital, Inc. ശേഖരിച്ചത് 17 September 2011. This was followed by other shouts and slogans, all in Hindustani: "Inquilab zindabad" and Halla bol, halla bol!"
  3. http://india_resource.tripod.com/freedom.html
"https://ml.wikipedia.org/w/index.php?title=ഇൻക്വിലാബ്_സിന്ദാബാദ്&oldid=2837751" എന്ന താളിൽനിന്ന് ശേഖരിച്ചത്