ഉള്ളടക്കത്തിലേക്ക് പോവുക

ഇനിയും കുരുക്ഷേത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Iniyum Kurukshethram എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഇനിയും കുരുക്ഷേത്രം
സംവിധാനംജെ. ശശികുമാർ
തിരക്കഥഎസ്.എൽ. പുരം സദാനന്ദൻ
Story byഎസ്.എൽ. പുരം സദാനന്ദൻ
നിർമ്മാണംജോഷി മാത്യു, തോമസ് നിധീരി, അച്ചാച്ചി
അഭിനേതാക്കൾമോഹൻലാൽ, ശോഭന
ഛായാഗ്രഹണംവിപിൻദാസ്
ചിത്രസംയോജനംജി. വെങ്കിട്ടരാമൻ
സംഗീതംഎം.കെ. അർജ്ജുനൻ
വിതരണംറോയൽ
ദൈർഘ്യം
128 മിനിറ്റ്
രാജ്യംഇന്ത്യ
ഭാഷമലയാളം

എസ്.എൽ. പുരം സദാനന്ദൻ തിരക്കഥയെഴുതി ശശികുമാർ സംവിധാനം ചെയ്ത 1986-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് ഇനിയും കുരുക്ഷേത്രം. മോഹൻലാൽ, ശോഭന, സോമൻ, കെ.പി. ഉമ്മർ, അടൂർ ഭാസി, ലിസി എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു.

യേശുദാസും ലതികയുമാണ് ഈ ചിത്രത്തിലെ ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്. കെ. ജയകുമാറാണ് ഈ ചലചിത്രത്തിലെ ഗാനങ്ങൾ രചിച്ചിരിക്കുന്നത്.

അഭിനേതാക്കൾ

[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ഇനിയും_കുരുക്ഷേത്രം&oldid=3938525" എന്ന താളിൽനിന്ന് ശേഖരിച്ചത്