ഇൻകർ ജലകസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Inger Jalakas എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Inger Jalakas
ജനനം (1951-12-15) 15 ഡിസംബർ 1951  (72 വയസ്സ്)
Nässjö, Sweden
തൊഴിൽwriter, journalist
ദേശീയതSweden

ഒരു സ്വീഡിഷ് എഴുത്തുകാരിയും പത്രപ്രവർത്തകയുമാണ് ഇൻജർ മരിയനെ എലിസബത്ത് ജലകസ് (ഡിസംബർ 15, 1951, ) [1] .1975-76 കാലഘട്ടത്തിൽ ഗോതൻബർഗ് സർവകലാശാലയിൽ ഗണിതശാസ്ത്രവും ഭൂമിശാസ്ത്രവും പഠിക്കുകയും 1978-79 ൽ അവർ ജേണലിസ്റ്റ്ഹോഗ്സ്‌കോളൻ ഐ ഗേറ്റ്ബോർഗിൽ പഠനം നടത്തി.

തിരഞ്ഞെടുത്ത ഗ്രന്ഥസൂചിക[തിരുത്തുക]

നോൺ-ഫിക്ഷൻ പുസ്തകങ്ങൾ[തിരുത്തുക]

  • 1980 - Smockor och smek: hotande läsning: om ungdomstidningar
  • 1995 - Bara barn: om sexturism och slaveri
  • 1997 - Jävlar anamma, mamma!: handbok i överlevnad för ensamma mammor
  • 2000 - Den nyttiga nosen
  • 2003 - Från utbränd till nytänd
  • 2005 - Agility: från start till mål
  • 2007 - Nördsyndromet: allt du behöver veta om Aspergers syndrom
  • 2010 - Sex, kärlek & Aspergers syndrom: med kärleksskola för aspergare

നോവലുകൾ / ചെറുകഥകൾ[തിരുത്തുക]

മാർഗരെറ്റെ നോർഡിൻ എന്ന പേരിൽ ഡിറ്റക്ടീവ് നോവലുകൾ[തിരുത്തുക]

  • 2001 - Borde vetat bättre
  • 2005 - Sinne utan svek
  • 2006 - Den ryske mannen
  • 2007 - Ur min aska
  • 2009 - Hat

കുട്ടികളുടെ പുസ്തകങ്ങൾ[തിരുത്തുക]

  • 2003 - Min modiga mormor (illustrator: Helena Bergendahl)
  • 2005 - Min modiga mormor och noshörningen Nofu (illustrator: Helena Bergendahl)
  • 2006 - Min modiga mormor och den dansande elefanten (illustrator: Helena Bergendahl)

അവലംബം[തിരുത്തുക]

  1. http://www.birthday.se/sok/?f=Inger&l=Jalakas

ബാഹ്യ ലിങ്കുകൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഇൻകർ_ജലകസ്&oldid=3801816" എന്ന താളിൽനിന്ന് ശേഖരിച്ചത്