മഞ്ഞ മണവാട്ടിത്തവള

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Indosylvirana flavescens എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

മഞ്ഞ മണവാട്ടിത്തവള
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
I flavescens
Binomial name
Indosylvirana flavescens
(Jerdon, 1853)

റാനിഡേ എന്ന ഉഭയജീവികുടുംബത്തിലെ ഒരു സ്പീഷിസാണ് മഞ്ഞ മണവാട്ടിത്തവള (Yellowish Golden-backed Frog)[1]. (ശാസ്ത്രീയനാമം: Indosylvirana flavescens).[1 ഇത് പശ്ചിമഘട്ടതദ്ദേശവാസിയായ ഒരു തവളയാണ്. ഐ യു സി എൻ പട്ടികപ്രകാരമുള്ള പരിപാലന സ്ഥിതി വേണ്ടത്ര പഠനം നടക്കാത്ത ജീവിവർഗ്ഗങ്ങൾ എന്നാണ്.

വിതരണം[തിരുത്തുക]

കേരളത്തിലെ വയനാട്, പാലക്കാട് ജില്ലകളിലും തമിഴ്നാട്ടിലെ നീലഗിരി ജില്ലയിലും കാണപ്പെടുന്നു.

കുറിപ്പുകൾ അവലംബം[തിരുത്തുക]

  1. "Indosylvirana flavescens". The American Museum of Natural History. The American Museum of Natural History. Retrieved 1 ഒക്ടോബർ 2016.
"https://ml.wikipedia.org/w/index.php?title=മഞ്ഞ_മണവാട്ടിത്തവള&oldid=2402836" എന്ന താളിൽനിന്ന് ശേഖരിച്ചത്