ഇന്ദിരാ പ്രിയദർശിനി വൃക്ഷമിത്ര അവാർഡ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Indira Priyadarshini Vriksha Mitra Award എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

തരിശുഭൂമി വികസനത്തിന്റെയും വനവൽക്കരണത്തിന്റെയും മേഖലയിൽ സ്തുത്യർഹമായ തുടക്കമോ സംഭാവനയോ നൽകിയ വ്യക്തികൾക്കോ സംഘടനകളാക്കോ ഭാരത വന-പരിസ്ഥിതി മന്ത്രാലയം നൽകുന്നപുരസ്കാരമാണ് ഇന്ദിരാ പ്രിയദർശിനി വൃക്ഷമിത്ര അവാർഡ് [1].

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]