ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ക്രാഫ്റ്റ് ആൻഡ് ഡിസൈൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Indian institute of crafts and design എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Indian Institute of Crafts & Design (IICD)
പ്രമാണം:Indian Institute of Crafts and Design Logo.png
തരംInstitute of Crafts
സ്ഥാപിതം1997
സ്ഥലംJaipur, Rajasthan, India
ക്യാമ്പസ്J-8, Jhalana Institutional Area -302004
വെബ്‌സൈറ്റ്www.iicd.ac.in
iicd campus

കരകൗശല മേഖലയിലെ വിദഗ്ദ്ധരെ വാർത്തെടുക്കുന്നതിന് രാജസ്ഥാൻ സർക്കാർ ജയ്പൂരിൽ സ്ഥാപിച്ച സ്ഥാപനമാണ് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ക്രാഫ്റ്റ് ആൻഡ് ഡിസൈൻ(ഐ.ഐ.സി.ഡി). പൊതു-സ്വകാര്യ മേഖലാ സംയുക്ത സംരംഭമായാണിത് പ്രവർത്തിക്കുന്നത്. കരകൗശല പഠനരംഗത്ത് മികച്ച സൗകര്യങ്ങൾ ഇവിടുണ്ട്. [1]

കോഴ്സുകൾ[തിരുത്തുക]

  • പ്ളസ് ടു. അടിസ്ഥാന യോഗ്യതയായുള്ള നാലുവർഷ കാലാവധിയുള്ള (എട്ട് സെമസ്റ്റർ) ഡിപ്ളോമ ഇൻ ക്രാഫ്റ്റ് ഡിസൈൻ എന്ന പേരിലാണ് ബിരുദ കോഴ്സ്. ഇതിന്റെ വിവിധ സ്പെഷലൈസേഷനുകളും ലഭ്യമാണ്. യോഗ്യത:
  1. സോഫ്റ്റ് മെറ്റീരിയൽ ആപ്ളിക്കേഷൻ (20 സീറ്റ്)
  2. ഹാർഡ് മെറ്റീരിയൽ ആപ്ളിക്കേഷൻ (20 സീറ്റ്)
  3. ഫയേർഡ് മെറ്റീരിയൽ ആപ്ളിക്കേഷൻ (20 സീറ്റ്)
  • പി.ജി പ്രഫഷനൽ ഡിപ്ളോമ ഇൻ ക്രാഫ്റ്റ് ഡിസൈൻ. (രണ്ടുവർഷ കാലാവധി(നാലു സെമസ്റ്റർ) )
  • യോഗ്യത: ആർകിടെക്ചർ, ഡിസൈൻ, ഫാഷൻ, ഫൈൻ ആർട്സ്, ഹോം സയൻസ് ഇൻ ടെക്സ്റ്റൈൽസ് ആൻഡ് ക്ളോത്തിങ് എന്നിവയിൽ അംഗീകൃത സ്ഥാപനത്തിൽനിന്ന് ബിരുദം അല്ളെങ്കിൽ പ്ളസ്ടു പാസായ ശേഷം അഞ്ചു വർഷം പരമ്പരാഗത കരകൗശല ശാലയിൽ പ്രവൃത്തിപരിചയമുള്ളവർ - See more at: http://www.madhyamam.com/education/node/1786#sthash.Wf9w7pl9.dpuf[പ്രവർത്തിക്കാത്ത കണ്ണി]

ഇതിന്റെ വിവിധ സ്പെഷലൈസേഷനുകൾ

  1. സോഫ്റ്റ് മെറ്റീരിയൽ ആപ്ളിക്കേഷൻ (20 സീറ്റ്)
  2. ഹാർഡ് മെറ്റീരിയൽ ആപ്ളിക്കേഷൻ (20 സീറ്റ്)
  3. ഫയേർഡ് മെറ്റീരിയൽ ആപ്ളിക്കേഷൻ (20 സീറ്റ്)

സർട്ടിഫിക്കറ്റ് പ്രോഗ്രാമുകൾ[തിരുത്തുക]

  • ഫൗണ്ടേഷൻ കോഴ്സ് ഇൻ ഫാഷൻ ആൻഡ് ഡിസൈൻ.
  • ക്രാഫ്റ്റ് ആൻഡ് ഡിസൈൻ ടെക്നിക്
  • ക്രാഫ്റ്റ് മാനേജ്മെൻറ് ആൻഡ് എൻറർപ്രണർഷിപ്.

അവലംബം[തിരുത്തുക]

  1. "ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ക്രാഫ്റ്റ് ആൻഡ് ഡിസൈനിൽ ഡിഗ്രി, പി.ജി കോഴ്സുകൾ". www.madhyamam.com. Retrieved 7 മെയ് 2014. {{cite web}}: Check date values in: |accessdate= (help)[പ്രവർത്തിക്കാത്ത കണ്ണി]

പുറം കണ്ണികൾ[തിരുത്തുക]