Jump to content

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട്സ് ഓഫ് മാനേജ്‌മെന്റ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Indian Institutes of Management എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട്സ് ഓഫ് മാനേജ്‌മെന്റ് is located in India
അഹമ്മദാബാദ്
അഹമ്മദാബാദ്
ബാംഗ്ലൂർ
ബാംഗ്ലൂർ
ഇൻഡോർ
ഇൻഡോർ
കൊൽക്കത്ത
കൊൽക്കത്ത
കോഴിക്കോട്
കോഴിക്കോട്
ലക്നൗ
ലക്നൗ
ഷില്ലോങ്ങ്
ഷില്ലോങ്ങ്
റാഞ്ചി
റാഞ്ചി
റോഹ്തക്
റോഹ്തക്
റായ്പൂർ
റായ്പൂർ
തിരുച്ചിറപ്പള്ളി
തിരുച്ചിറപ്പള്ളി
കാശിപൂർ
കാശിപൂർ
ഉദയ്പൂർ
ഉദയ്പൂർ
എ.പി.
എ.പി.
ബിഹാർ
ബിഹാർ
മഹാരാഷ്ട്ര
മഹാരാഷ്ട്ര
എച്ച്.പി.
എച്ച്.പി.
ഒഡീഷ
ഒഡീഷ
പഞ്ചാബ്
പഞ്ചാബ്
പ്രവർത്തിക്കുന്ന 13 ഐ.ഐ.എം.കളുടെ സ്ഥാനം (പച്ച നിറത്തിൽ). ആന്ധ്രപ്രദേശ്, ബിഹാർ, മഹാരാഷ്ട്ര, ഒഡീഷ, പഞ്ചാബ്, ഹിമാചൽ പ്രദേശ് എന്നിവിടങ്ങളിലായി ആറെണ്ണം കൂടി (ഓറഞ്ച് നിറത്തിൽ) 2015ൽ പ്രവർത്തനം തുടങ്ങാൻ തയ്യാറെടുക്കുന്നു.

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട്സ് ഓഫ് മാനേജ്‌മെന്റ് അല്ലെങ്കിൽ ഐ.ഐ.എം എന്നത് ഇന്ത്യയിലെ പ്രധാനപ്പെട്ട ബിസിനസ് സ്കൂളുകളും,മാനേജ്മെന്റ് രംഗത്ത് ഉന്നത വിദ്യാഭ്യാസവും,ഗവേഷണവും നടത്തുന്ന സ്ഥാപനങ്ങളാണ്‌.ഇപ്പോൾ ഇന്ത്യയൊട്ടാകെ 9 ഐ.ഐ.എമ്മുകളാണുള്ളത്.

ഇവിടെ നൽകുന്ന പ്രധാന കോഴ്‌സുകളിൽ ഒന്ന് പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ മാനേജ്‌മെന്റ് ആണ്‌(എം.ബി.എ. ക്കു തുല്യം).ഈ കോഴ്‌സിന്റെ കാലാവധി 2 വർഷം ആണ്‌.

ബാംഗളൂരിലെ ഐ.ഐ.എമ്മിന്റെ പ്രധാന കവാടം