ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി പാലക്കാട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Indian Institute of Technology Palakkad എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
Indian Institute of Technology
Palakkad
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി, പാലക്കാട്
refer to caption
തരംPublic Education and Research Institution
സ്ഥാപിതം2015
സ്ഥലംപുതുശ്ശേരി, പാലക്കാട്, കേരളം, ഇന്ത്യ
IIT Palakkad Logo.svg

പാലക്കാട് ജില്ലയിൽ ആരംഭിക്കാൻ പോകുന്ന ഒരു ഐ.ഐ.ടിയാണ് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി പാലക്കാട്. പുതുശ്ശേരി വെസ്റ്റിലെ 400 ഏക്കർ സ്ഥലത്താവും ഐ.ഐ.ടി. പ്രവർത്തിക്കുക. വരുന്ന അധ്യയന വർഷം മുതൽ താത്ക്കാലിക ക്യാംപസ്സായ അഹല്യയിൽ ഐഐടി പ്രവർത്തനമാരംഭിക്കും അതുവരെ ചെന്നൈ ഐഐടിക്ക് കീഴിലാവും പാലക്കാട് ഐഐടി. പ്രൊഫസർ സുനിൽകുമാറിനാണ് ഡയറക്ടറുടെ ചുമതല. ആദ്യ ബാച്ചിൽ നാലു വിഷയങ്ങളിലായി 120 വിദ്യാർത്ഥികളാകും ഉണ്ടാകുക.[1]

അവലബം[തിരുത്തുക]

  1. http://www.asianetnews.tv/news/article/24288_Palakkad-IIT