Jump to content

ഇന്ത്യൻ ഫുട്ബോൾ അസോസിയേഷൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Indian Football Association എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Indian Football Association (West Bengal)
ভারতীয় ফুটবল এসোসিয়েশন
പ്രമാണം:IFA-WB.png
ചുരുക്കപ്പേര്IFA
രൂപീകരണം1893
തരംSports
ലക്ഷ്യംFootball
ആസ്ഥാനംKolkata, West Bengal, India
Location
  • 11/1, Sooterkin Street
    Kolkata - 700112[1]
അക്ഷരേഖാംശങ്ങൾ22°34′11″N 88°22′11″E / 22.56972°N 88.36972°E / 22.56972; 88.36972
പ്രവർത്തിക്കുന്ന പ്രദേശങ്ങൾWest Bengal, India
അംഗത്വം
All India Football Federation (AIFF)
ഔദ്യോഗിക ഭാഷ
Bengali, English
President
Subrata Dutta[2]
Vice-Presidents
Ambarish Dasgupta[2]
Debojyoti Mukherjee[2] Pradip Nag[2]
ബന്ധങ്ങൾAll India Football Federation (AIFF)
വെബ്സൈറ്റ്www.ifawb.com[പ്രവർത്തിക്കാത്ത കണ്ണി]

ബംഗാൾ ഫുട്ബോൾ അസോസിയേഷനാണ് ഇന്ത്യൻ ഫുട്ബോൾ അസോസിയേഷൻ ഇന്ത്യയിലെ ആദ്യ ഫുട്ബോൾ അസോസിയേഷനാണ്. "സന്തോഷ്" എന്ന കൊച്ചു നാട്ടുരാജ്യത്തെ (ഇന്നത്തെ ബംഗ്ലാദേശിൽ) മഹാരാജാവുമായിരുന്ന സർ മന്മഥനാഥ് റോയ് ചൗധരി ഐഎഫ്എയുടെ ഇന്ത്യക്കാരനായ ആദ്യ പ്രസിഡന്റായിരുന്നു. മന്മഥനാഥ് റോയ് ചൗധരിയുടെ സ്മരണാർത്ഥമാണ് അന്തർ സംസ്ഥാന ഫുട്ബോൾ മത്സരമായ സന്തോഷ് ട്രോഫിക്കു വേണ്ടിയുള്ള ട്രോഫി ഐഎഫ്എ സംഭാവന ചെയ്തത്.

അവലംബം

[തിരുത്തുക]