ഇന്ത്യൻ പ്രതിരോധം (ചെസ്)
ദൃശ്യരൂപം
(Indian Defence എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
നീക്കങ്ങൾ | 1.d4 Nf6 |
---|---|
ECO | A45–A79, D70–D99, E00–E99 |
Parent | Queen's Pawn Game |
Chessgames.com opening explorer |
താഴെ കൊടുത്തിരിക്കുന്ന ക്രമത്തിൽ ആരംഭിക്കുന്ന പ്രാരംഭനീക്കങ്ങളെയാണ് ഇന്ത്യൻ പ്രതിരോധം എന്നു വിളിക്കുന്നത്
സാധാരണയായി ഈ നീക്കത്തിനെതിരെ വെള്ള കളിക്കുന്നത് 2.c4 ആണ്. ഇതോടെ വെള്ള കാലാളുകൾ മധ്യഭാഗം നിയന്ത്രിക്കുകയും ശേഷം Nc3 എന്ന നീക്കത്തിലൂടെ c-കാലാളിനു തടസ്സമാകാതെ, കുതിരയെ പുറത്തെടുക്കുന്നതിനും സഹായകമാകുന്നു. തുടർന്ന് e4 നീക്കത്തിനു വേണ്ടി തയ്യാറാവുകയും ചെയ്യുന്നു. എന്നാൽ കറുപ്പ് തിരിച്ചടിക്കുന്നത് നീക്കങ്ങൾ താഴെ പറയുന്നു:
- 2...e6, എന്ന നീക്കത്തിലൂടെ നിംസോ-ഇന്ത്യൻ പ്രതിരോധം, ക്വീൻസ് ഇന്ത്യൻ പ്രതിരോധം, ബോഗോ-ഇന്ത്യൻ പ്രതിരോധം, ബെനോനി പ്രതിരോധം, അല്ലെങ്കിൽ ക്വീൻസ് ഗാംബിറ്റ് നിരസിക്കൽ എന്നി പ്രതിരോധമുറകളിലേക്ക് കളിയെ നയിക്കുന്നു.
- 2...g6, എന്ന നീക്കത്തിലൂടെ രാജാവിന്റെ ആനയെ കോണോട് കോൺ വയ്ക്കാൻ തയ്യാറെടുക്കുന്നു. ഇത് കിംങ്സ് ഇന്ത്യൻ പ്രതിരോധം, ഗ്രൻഫെൽഡ് പ്രതിരോധം എന്നിവയിലേക്ക് നയിക്കുന്നു.
- 2...c5, എന്ന നീക്കം ബെനോനി പ്രതിരോധത്തിലേക്ക് നയിക്കുന്നു. കൂടാതെ വളരെ വേഗത്തിൽ മധ്യഭാഗത്തെ നീക്കങ്ങൾക്ക് മറുപടി നൽകാനും സാധിക്കുന്നു.
വേരിയേഷനുകൾ
[തിരുത്തുക]- 1.d4 Nf6 2.c4 b6 Accelerated Queen's Indian Defence
- 1.d4 Nf6 2.c4 c5 3.d5 Benoni Defence
- 1.d4 Nf6 2.c4 c5 3.d5 b5 Benko Gambit (or Volga Gambit)
- 1.d4 Nf6 2.c4 c6 Slav-Indian Defence
- 1.d4 Nf6 2.c4 Nc6 Black Knights' Tango
- 1.d4 Nf6 2.c4 d6 3.Nc3 e5 Old Indian Defence
- 1.d4 Nf6 2.c4 d6 3.Nc3 Bf5 Janowski Indian Defence
- 1.d4 Nf6 2.c4 Ne4 Döry Defence
- 1.d4 Nf6 2.c4 e5 Budapest Gambit
- 1.d4 Nf6 2.c4 e6 3.Nc3 Bb4 Nimzo-Indian Defence
- 1.d4 Nf6 2.c4 e6 3.Nc3 c5 4.d5 Modern Benoni
- 1.d4 Nf6 2.c4 e6 3.Nf3 Bb4+ Bogo-Indian Defence
- 1.d4 Nf6 2.c4 e6 3.Nf3 b5 Polish Defence
- 1.d4 Nf6 2.c4 e6 3.Nf3 b6 Queen's Indian Defence
- 1.d4 Nf6 2.c4 e6 3.Nf3 c5 4.d5 b5 Blumenfeld Gambit
- 1.d4 Nf6 2.c4 e6 3.g3 Catalan Opening
- 1.d4 Nf6 2.c4 e6 3.Bg5 Neo-Indian Attack
- 1.d4 Nf6 2.c4 e6 3. a3?! Australian Attack
- 1.d4 Nf6 2.c4 g6 3.Nc3 d5 Grünfeld Defence
- 1.d4 Nf6 2.c4 g6 3.Nc3 Bg7 King's Indian Defence (KID)
- 1.d4 Nf6 2.Nf3 h6 3.c4 g5 Nadanian Attack
- 1.d4 Nf6 2.Nf3 e6 3.Bg5 Torre Attack
- 1.d4 Nf6 2.Nf3 g6 East Indian Defence
- 1.d4 Nf6 2.Nf3 g6 3.Nc3 d5 4. Bf4 Bg7 5. e3 O-O 6. Be2 Barry Attack
- 1.d4 Nf6 2.Bg5 Trompowsky Attack
അവലംബം
[തിരുത്തുക]കൂടുതൽ വായനയ്ക്ക്
[തിരുത്തുക]- Palliser, Richard (2008), Starting out: d-pawn attacks. The Colle-Zukertort, Barry and 150 Attacks, Everyman Chess, ISBN 978-1-85744-578-7