ഇന്ത്യ (വിവക്ഷകൾ)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(India (disambiguation) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
Wiktionary-logo-ml.svg
ഇന്ത്യ എന്ന വാക്കിനർത്ഥം മലയാളം വിക്കി നിഘണ്ടുവിൽ കാണുക

ഔദ്യോഗികമായി റിപ്പബ്ലിക്ക് ഓഫ് ഇന്ത്യ (ഭാരത ഗണരാജ്യം) എന്ന് അറിയപ്പെടുന്ന ഇന്ത്യ, ദക്ഷിണേഷ്യയിലെ ഒരു രാജ്യമാണ്.

ഇന്ത്യ എന്ന പദം സന്ദർഭത്തിനനുസരിച്ച് താഴെ കൊടുത്തിരിക്കുന്ന വിഷയങ്ങളെ സൂചിപ്പിക്കുന്നു.

ഭൂമിശാസ്ത്രവും സംസ്കാരവും[തിരുത്തുക]

  • ഇന്ത്യൻ ഉപഭൂഖണ്ഡത്തെ മുഴുവനായും
  • ഇൻഡീസ്, ഇന്ത്യൻ ഉപഭൂഖണ്ഡത്തെയും തെക്കുകിഴക്കനേഷ്യയെയും മുഴുവനായും സൂചിപ്പിക്കാൻ യൂറോപ്യൻ അധിനിവേശകർ ചരിത്രപരമായി ഉപയോഗിച്ചിരുന്നു.

ചരിത്രം[തിരുത്തുക]

പ്രധാന ലേഖനം: ഇന്ത്യാചരിത്രം

ഇന്ത്യ എന്ന പദം ചരിത്രപരമായി സൂചിപ്പിക്കുന്നത്:

  • ഭാരതഖണ്ഡം, പുരാണേതിഹാസങ്ങളിൽ പറയുന്ന അതിപ്രാചീന ഇന്ത്യ.
  • മഹാജനപദങ്ങൾ, ഇന്ത്യയിലെ പുരാതന സാമ്രാജ്യങ്ങളും റിപ്പബ്ലിക്കുകളും.
  • ഭാരതം, ആധുനിക ഇന്ത്യയെ വിശേഷിപ്പിക്കാൻ സാധാരണയായി പ്രയോഗിക്കുന്ന പേര്. ഹിന്ദിയിൽ ഭാരത് എന്നാണ് പറയുന്നത്.
  • ഹിന്ദുസ്ഥാൻ, മദ്ധ്യകാലഘട്ടത്തിലെ ഇന്ത്യയെ സൂചിപ്പിക്കാൻ ഉപയോഗിച്ചിരുന്ന പേര്. ഇപ്പോഴും ആധുനിക ഇന്ത്യയ്ക്ക് പകരമായി പലപ്പോഴും ഉപയോഗിക്കുന്നു.
  • ബ്രിട്ടീഷ് രാജ്, ഔദ്യോഗികമായി ബ്രിട്ടീഷ് ഇന്ത്യൻ സാമ്രാജ്യം എന്ന് അറിയപ്പെടുന്നു.
  • ഇന്ത്യൻ യൂണിയൻ (1947 - 1950), ഭരണഘടന സ്വീകരിക്കുന്നതിനു മുമ്പുള്ള റിപ്പബ്ലിക് ഓഫ് ഇന്ത്യ

ഇതു കൂടി കാണുക[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഇന്ത്യ_(വിവക്ഷകൾ)&oldid=2441361" എന്ന താളിൽനിന്ന് ശേഖരിച്ചത്