ഇന്ത്യ - അർദ്ധരാത്രിമുതൽ അരനൂറ്റാണ്ട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(India: From Midnight to the Millennium എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഇന്ത്യ - അർദ്ധരാത്രിമുതൽ അരനൂറ്റാണ്ട്
കർത്താവ്ശശി തരൂർ
യഥാർത്ഥ പേര്India: From Midnight to the Millennium
പരിഭാഷഎം.പി. സദാശിവൻ
പുറംചട്ട സൃഷ്ടാവ്എൻ. അജയൻ
രാജ്യംഇന്ത്യ
ഭാഷമലയാളം
സാഹിത്യവിഭാഗംചരിത്രം രാഷ്ട്രീയം
പ്രസാധകർഡി.സി. ബുക്സ്
പ്രസിദ്ധീകരിച്ച തിയതി
1997
ആംഗലേയത്തിൽ
 പ്രസിദ്ധീകരിക്കപ്പെട്ടത്
1998
മാധ്യമംഅച്ചടി
ഏടുകൾ408 pp

ശശി തരൂർ 1997-ൽ എഴുതിയ India: From Midnight to the Millennium എന്ന ഗ്രന്ഥത്തിന്റെ മലയാള പരിഭാഷ ആണ് ഇന്ത്യ - അർദ്ധരാത്രിമുതൽ അരനൂറ്റാണ്ട്. ഇന്ത്യയുടെ സ്വാതന്ത്ര്യ ലബ്ദിക്കു ശേഷമുള്ള വൈവിധ്യം നിറഞ്ഞ പ്രശ്നങ്ങളെ ശശി തരൂർ പുസ്തകത്തിൽ പ്രതിപാദിക്കുന്നു. 1998 ൽ മലയാളത്തിലേക്ക് ഈ ഗ്രന്ഥം പരിഭാഷപ്പെടുത്തി. 1001 രാവുകൾ തുടങ്ങി പല പ്രശസ്ത ഗ്രന്ഥങ്ങളുടേയും പരിഭാഷകനായിരുന്ന എം.പി. സദാശിവൻ ആണ് ഇന്ത്യ - അർദ്ധരാത്രിമുതൽ അരനൂറ്റാണ്ട്' പരിഭാഷപ്പെടുത്തിയത്.അടിയന്തരാവസ്ഥ മുതൽ ആഗോളവത്കരണം വരെ ഈ ഗ്രന്ഥത്തിൽ പരാമർശിക്കപ്പെടുന്നു. ഡി സി ബുക്സ് ആണ്‌ പ്രസിദ്ധീകരണം നിർവ്വഹിച്ചത്.