ഇൽമനൈറ്റ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Ilmenite എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
Ilmenite
Ilmenit, Włochy.jpg
Ilmenite
General
CategoryOxide mineral
Formula
(repeating unit)
iron titanium oxide, FeTiO3
Identification
നിറംBlack, brown and pinkish tinge
Crystal habitTrigonal, fine granular to massive
Crystal systemHexagonal
Twinning{0001} simple, {1011} lamellar
CleavageNone; parting on {0001} and {1011}
FractureUneven
മോസ് സ്കെയിൽ കാഠിന്യം5 - 6
LusterMetallic
StreakBlack
Specific gravity4.70 - 4.79
അപവർത്തനാങ്കംOpaque
BirefringenceNil
PleochroismNil
Other characteristicsweakly magnetic
അവലംബം[1][2][3]

ഇൽമനൈറ്റ് ടൈറ്റാനിയത്തിന്റെയും ഇരുമ്പിന്റെയും ഓക്സൈഡാണ്. ഇൽമനൈറ്റ് ചെറിയ തോതിൽ കാന്തിക സ്വഭാവം കാണിക്കുന്നു.ഇതിന്റെ രാസസൂത്രവാക്യം FeTiO3 എന്നാണ്.മഗ്നീഷ്യവും മാംഗനീസും ചിലപ്പോൾ ഇൽമനൈറ്റിനൊപ്പം കണാറുണ്ട്.റഷ്യയിലെ യൂറാൽ പർവതത്തിന്റെ ഒരു ഭാഗമാണ് ഇല്യുമിൻ.ആദ്യകാലത്ത് ഇവിടെ നിന്നും ലഭിച്ചിരുന്ന ധാതുവിലായിരുന്നു പരീക്ഷണങ്ങൾ നടത്തിയിരുന്നത്.അങ്ങനെയാണ് ധാതുവിന് ഇൽമനൈറ്റ് എന്ന പേരു വന്നത്.

അവലംബം[തിരുത്തുക]

  1. http://webmineral.com/data/Ilmenite.shtml Webmineral data
  2. http://rruff.geo.arizona.edu/doclib/hom/ilmenite.pdf Mineral Handbook
  3. http://mineral.galleries.com/minerals/oxides/ilmenite/ilmenite.htm Mineral galleries
"https://ml.wikipedia.org/w/index.php?title=ഇൽമനൈറ്റ്&oldid=2129363" എന്ന താളിൽനിന്ന് ശേഖരിച്ചത്