ഇഗ്നാത്തിയോസ് സാഖാ പ്രഥമൻ ഇവാസ്
ദൃശ്യരൂപം
(Ignatius Zakka I Iwas എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പരിശുദ്ധ മോറാൻ മോർ ഇഗ്നാത്തിയോസ് സാഖാ പ്രഥമൻ ബാവാ | |
|---|---|
| സഭ | സുറിയാനി ഓർത്തഡോക്സ് സഭ |
| ഭദ്രാസനം | അന്ത്യോഖ്യയുടെയും കിഴക്കൊക്കെയുടെയും പാത്രിയർക്കീസ് |
| നിയമനം | 14 സെപ്തംബർ 1980 |
| ഭരണം അവസാനിച്ചത് | 21 മാർച്ച് 2014 |
| മുൻഗാമി | ഇഗ്നാത്തിയോസ് യാക്കൂബ് തൃതിയൻ |
| പിൻഗാമി | ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയൻ |
| വൈദിക പട്ടത്വം | 17 നവംബർ 1957 |
| പദവി | പാത്രിയർക്കീസ് |
| വ്യക്തി വിവരങ്ങൾ | |
| ജനന നാമം | സന്നരിബ് ഇവാസ് |
| ജനനം | 21 ഏപ്രിൽ 1933 മോസുൾ, ഇറാഖ് |
| മരണം | 21 മാർച്ച് 2014 (80 വയസ്സ്) കിയെൽ, ജർമനി |
| കബറിടം | ബബ് തൂമ, സിറിയ |
| ദേശീയത | ഇറാഖ്/സിറിയ/ലബനീസ് |
| വിഭാഗം | സുറിയാനി ഓർത്തഡോക്സ് |
| വിദ്യാകേന്ദ്രം | ന്യൂയോർക്ക് സിറ്റി സർവ്ലകലാശാല |
| ഔദ്യോഗിക ജീവിതം | |
| വഹിച്ച പദവികൾ | ബാഗ്ദാദിന്റെയും ബർസയുടെയും മെത്രാപ്പൊലീത്ത |
സുറിയാനി ഓർത്തഡോക്സ് സഭയുടെ തലവനായിരുന്ന് രണ്ടായിരത്തി പതിനാലിൽ അന്തരിച്ച അന്ത്യോക്യാ പാത്രിയർക്കീസാണ് പരിശുദ്ധ ഇഗ്നാത്തിയോസ് സാഖാ പ്രഥമൻ ഇവാസ്.
ജീവിതരേഖ
[തിരുത്തുക]1933 ഏപ്രിൽ 21-നു് ഇറാക്കിലെ മൂസലിൽ ജനിച്ചു. മൂസലിലെ പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം,1946-ൽ സെന്റ് അപ്രേം സെമിനാരിയിൽ വൈദിക വിദ്യാഭ്യാസം. അവിടെ വെച്ച് സാക്കാ എന്ന പേര് സ്വീകരിച്ചു. 1954-ൽ റമ്പാൻ; 1957-ൽ കശീശ 1963-ൽ മൂസൽ മെത്രാപ്പോലീത്ത. 1969-ൽ ബാഗ്ദാദ് മെത്രാപ്പോലീത്തയായി സ്ഥലം മാറ്റം.1980 സെപ്റ്റംബർ 14 മുതൽ അന്ത്യോക്യാ പാത്രിയർക്കീസ്. അദ്ദേഹം 2014 മാർച്ച് മാസം 21ന് ജർമനിയിൽ വച്ച് കാലം ചെയ്തു .
