ഇക്തിയോസ്റ്റെഗ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Ichthyostega എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

ഇക്തിയോസ്റ്റെഗ
Temporal range: Late Devonian, 365–360 Ma
Skeleton of Ichthyostega.JPG
Skeleton of Ichthyostega in Moscow Paleontological Museum
Scientific classification e
Kingdom: Animalia
Phylum: Chordata
Clade: Stegocephalia
Genus: Ichthyostega
Säve-Söderbergh, 1932
Type species
Ichthyostega stensioei
Säve-Söderbergh, 1932
Species[1][2]
 • I. eigili
  Säve-Söderbergh, 1932
 • I. kochi (?)
  Säve-Söderbergh, 1932
 • I. stensioei
  Säve-Söderbergh, 1932
 • I. watsoni
  Säve-Söderbergh, 1932
Synonyms

ഇക്തിയോസ്റ്റെഗ എന്ന ഉഭയജീവിയാണ് ഉഭയജീവികളുടെ പൂർവ്വികൻ എന്ന് ചില ശാസ്ത്രജ്ഞന്മാർ കരുതുന്നു. ഡെവോണിയൻ കാലഘട്ടത്തിന്റെ അവസാനം ജീവിച്ചിരുന്ന ടെട്രാപോഡോ മോർഫ് ജീനസാണിത്. ഫോസിൽ റെക്കോർഡിലെ ആദ്യത്തെ ടെട്രാപോഡുകൾ ആണിത്. ചെറിയ കാലുകളം ശ്വാസകോശവും മത്സ്യങ്ങളെ ഓർമ്മിപ്പിക്കുന്ന വാലും വാൽച്ചിറകുമുള്ള ഇക്തിയോസ്റ്റെഗയുടെ ഫോസിൽ ലഭിച്ചത് ഗ്രീൻലാൻഡിൽ നിന്നാണ്.

ബന്ധങ്ങൾ[തിരുത്തുക]

Elpistostegalia

Panderichthys Panderichthys BW.jpg


Stegocephalia


Tiktaalik Tiktaalik BW.jpgElpistostege

Elginerpeton Elginerpeton BW.jpg
Ventastega
Acanthostega Acanthostega BW.jpg
Ichthyostega Ichthyostega BW.jpg
Whatcheeriidae Pederpes22small.jpg
Colosteidae Greererpeton BW.jpg
Crassigyrinus Crassigyrinus BW.jpg
BaphetidaeCrown group Tetrapoda Seymouria BW.jpg
അവലംബം[തിരുത്തുക]

 1. Haaramo, Mikko. "Taxonomic history of the genus †Ichthyostega Säve-Söderbergh, 1932". Mikko's Phylogeny Archive. Blom, 2005. ശേഖരിച്ചത് 24 October 2015.
 2. "Ichthyostega". Paleofile. ശേഖരിച്ചത് 24 October 2015.
"https://ml.wikipedia.org/w/index.php?title=ഇക്തിയോസ്റ്റെഗ&oldid=3120147" എന്ന താളിൽനിന്ന് ശേഖരിച്ചത്