ഇച്ചിലങ്ങോട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Ichilangod എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.
ഇച്ചിലങ്ങോട്
ഗ്രാമം
Country India
StateKerala
DistrictKasaragod
Talukasകാസറഗോഡ്
Languages
 • OfficialMalayalam, English
സമയമേഖലUTC+5:30 (IST)
PIN
671551[1]
വാഹന റെജിസ്ട്രേഷൻKL- 14

ഇച്ചിലങ്ങോട് കാസർഗോഡ് ജില്ലയിലെ മഞ്ചേശ്വരം താലൂക്കിലെ ഒരു ഗ്രാമമാണ്. [2]

സ്ഥാനം[തിരുത്തുക]

കാസറഗോഡ് ജില്ലയിലെ ഷിറിയ നദിയുടെ വടക്കെ തീരത്താണ് ഈ ചെറുഗ്രാമം സ്ഥിതിചെയ്യുന്നത്. [3]

ഗതാഗതം[തിരുത്തുക]

പ്രാദേശികറോഡുകൾ ദേശീയപാതയായ 66 നോട് ബന്ധിപ്പിച്ചിരിക്കുന്നു. അടുത്ത റയിൽവേ സ്റ്റേഷൻ മഞ്ചേശ്വരം ആകുന്നു. മാംഗളൂർ റെയിൽവെ സ്റ്റേഷനും അധികം ദൂരെയല്ല. മാംഗളൂർ വിമാനത്താവളമാണ് അടുത്ത വിമാനത്താവളം.

അടുത്ത സ്ഥലങ്ങൾ[തിരുത്തുക]

ഭാഷകൾ[തിരുത്തുക]

കാസർഗോഡ് ജില്ലയുടെ വടക്കു ഭാഗത്തുള്ള മറ്റു ഗ്രാമങ്ങളെപ്പോലെ ഇവിടെയും ഏഴിൽക്കൂടുതൽ വ്യത്യസ്ത ഭാഷകൾ സംസാരിക്കുന്നു. മലയാളം, കന്നഡ എന്നിവ ഔദ്യോഗികമായി ഉപയോഗിച്ചുവരുന്നു. വിനിമയത്തിനുപയൊഗിക്കുന്ന പ്രധാന ഭാഷയിൽ മൂന്നാം സ്ഥാനം തുളുവിനാണ്. ഇതുകൂടാതെ മറാഠി, കൊങ്കണി, ബ്യാരി, കൊറഗ തുടങ്ങിയ ആദിവാസിഭാഷകൾ എന്നിവയും ഉപയോഗിച്ചുവരുന്നു.

ഭരണം[തിരുത്തുക]

അവലംബം[തിരുത്തുക]

  1. https://pincodeno.com/area/126139/ubrangala-pincode[പ്രവർത്തിക്കാത്ത കണ്ണി]
  2. "", Registrar General & Census Commissioner, India. "Census of India : Villages with population 5000 & above". Retrieved 2008-12-10. {{cite web}}: |last= has numeric name (help)CS1 maint: multiple names: authors list (link)
  3. https://www.google.com/maps/place/Ichilangod,+Kerala,+India/@12.6433216,74.9451577,15z/data=!3m1!4b1!4m5!3m4!1s0x3ba3621a33b7af23:0xfd48920c26639310!8m2!3d12.6451391!4d74.9530257?hl=en-US
  4. https://www.google.com/maps/place/Ichilangod,+Kerala,+India/@12.6433216,74.9451577,15z/data=!3m1!4b1!4m5!3m4!1s0x3ba3621a33b7af23:0xfd48920c26639310!8m2!3d12.6451391!4d74.9530257?hl=en-US
  5. https://villageinfo.in/kerala/kasaragod/kasaragod/ichilangod.html
  6. http://www.mapsofindia.com/villages/kerala/kasaragod/kasaragod/ichilangod.html
"https://ml.wikipedia.org/w/index.php?title=ഇച്ചിലങ്ങോട്&oldid=3624774" എന്ന താളിൽനിന്ന് ശേഖരിച്ചത്