ഇബ്രാഹിം ബൗബാകാർ കെയ്റ്റ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Ibrahim Boubacar Keïta എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
ഇബ്രാഹിം ബൗബാകാർ കെയ്റ്റ


Taking office
August 2013
Succeeding Dioncounda Traoré (Acting)

പദവിയിൽ
16 September 2002 – 3 September 2007
മുൻ‌ഗാമി Aly Nouhoum Dially
പിൻ‌ഗാമി Dioncounda Traoré

പദവിയിൽ
4 February 1994 – 15 February 2000
പ്രസിഡണ്ട് Alpha Oumar Konaré
മുൻ‌ഗാമി Abdoulaye Sékou Sow
പിൻ‌ഗാമി Mandé Sidibé
ജനനം29 January 1945
Koutiala, French Sudan
now Mali
പഠിച്ച സ്ഥാപനങ്ങൾCheikh Anta Diop University
Pantheon-Sorbonne University
രാഷ്ട്രീയപ്പാർട്ടി
Alliance for Democracy in Mali
(1990-2001)
Rally for Mali
(2001-present)

ആഫ്രിക്കൻ രാജ്യമായ മാലിയിലെ പ്രസിഡന്റാണ് ഇബ്രാഹിം ബൗബാകാർ കെയ്റ്റ (29 ജനുവരി 1945). 1994 മുതൽ 2000 വരെ പ്രധാനമന്ത്രിയായിരുന്നു. 2013 ലെ തെരഞ്ഞെടുപ്പിൽ മുൻ ധനകാര്യമന്ത്രിയായ സൗമാലിയ സിസ്സെയെ പരാജയപ്പെടുത്തിയാണ് കേറ്റ തെരഞ്ഞെടുക്കപ്പെട്ടത്.[1]

അവലംബം[തിരുത്തുക]

  1. National Assembly page for Keïta.
Persondata
NAME Keita, Ibrahim Boubacar
ALTERNATIVE NAMES
SHORT DESCRIPTION Malian Prime Minister
DATE OF BIRTH January 29, 1945
PLACE OF BIRTH Koutiala, French Sudan (now Mali)
DATE OF DEATH
PLACE OF DEATH