ഉള്ളടക്കത്തിലേക്ക് പോവുക

ഇയാൻ ബെൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Ian Bell എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഇയാൻ ബെൽ
വ്യക്തിഗത വിവരങ്ങൾ
മുഴുവൻ പേര്ഇയാൻ റോണാൾഡ് ബെൽ
ജനനം (1982-04-11) 11 ഏപ്രിൽ 1982 (age 43) വയസ്സ്)
വാൾസ്ഗ്രേവ്, വെസ്റ്റ് മിഡ്ലാന്റ്സ്, യു.കെ.
വിളിപ്പേര്ബെല്ലി, ഡ്യൂക്ക് ഓഫ് ബെല്ലിങ്ടൺ
ഉയരം5 അടി (1.5240000000 മീ)*
ബാറ്റിംഗ് രീതിവലംകൈയ്യൻ
ബൗളിംഗ് രീതിവലംകൈയ്യൻ മീഡിയം
റോൾബാറ്റ്സ്മാൻ
അന്താരാഷ്ട്ര തലത്തിൽ
ദേശീയ ടീം
ആദ്യ ടെസ്റ്റ് (ക്യാപ് 626)19 ഓഗസ്റ്റ് 2004 v വെസ്റ്റ് ഇൻഡീസ്
അവസാന ടെസ്റ്റ്13 ഡിസംബർ 2012 v ഇന്ത്യ
ആദ്യ ഏകദിനം (ക്യാപ് 184)28 നവംബർ 2004 v സിംബാബ്‌വെ
അവസാന ഏകദിനം27 ജനുവരി 2013 v ഇന്ത്യ
ഏകദിന ജെഴ്സി നം.7
പ്രാദേശിക തലത്തിൽ
വർഷംടീം
1999–തുടരുന്നുവാർവിക്ഷൈർ
കരിയർ സ്ഥിതിവിവരങ്ങൾ
മത്സരങ്ങൾ ടെസ്റ്റ് ഏകദിനം ഫസ്റ്റ് ക്ലാസ് ലിസ്റ്റ് എ
കളികൾ 83 119 215 252
നേടിയ റൺസ് 5,699 3,783 14,478 8,682
ബാറ്റിംഗ് ശരാശരി 46.71 36.02 45.38 40
100-കൾ/50-കൾ 17/34 3/23 40/75 10/61
ഉയർന്ന സ്കോർ 235 126* 262* 158
എറിഞ്ഞ പന്തുകൾ 108 88 2,827 1,290
വിക്കറ്റുകൾ 1 6 47 33
ബൗളിംഗ് ശരാശരി 76.00 14.66 34.00 34.48
ഇന്നിംഗ്സിൽ 5 വിക്കറ്റ് 0 0 0 1
മത്സരത്തിൽ 10 വിക്കറ്റ് 0 0 0 0
മികച്ച ബൗളിംഗ് 1/33 3/9 4/4 5/41
ക്യാച്ചുകൾ/സ്റ്റം‌പിംഗ് 64/– 38/– 154/– 91/–
ഉറവിടം: Cricinfo, 27 ജനുവരി 2013

ഇയാൻ ബെൽ (ജനനം:11 ഏപ്രിൽ 1982, കവൻട്രി, വെസ്റ്റ് മിഡ്ലാൻഡ്, യുണൈറ്റഡ് കിങ്ഡം) ഒരു ഇംഗ്ലീഷ് അന്താരാഷ്ട്ര ക്രിക്കറ്റ് കളിക്കാരനാണ്. കൗണ്ടി ക്രിക്കറ്റിൽ വാർവിക്ഷൈർ ടീമിനുവേണ്ടിയാണ് അദ്ദേഹം കളിക്കുന്നത്. ഒരു വലംകൈയ്യൻ മധ്യനിര ബാറ്റ്സ്മാനും, വലംകൈയ്യൻ മീഡിയം പേസ് ബൗളറുമാണ് അദ്ദേഹം. മികച്ച ഒരു ഫീൽഡർ കൂടിയാണ് അദ്ദേഹം. 2004ലാണ് അദ്ദേഹം അന്താരാഷ്ട്ര ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ചത്. 17 ടെസ്റ്റ് ശതകങ്ങളും, 3 ഏകദിന ശതകങ്ങളും അദ്ദേഹം നേടിയിട്ടുണ്ട്. ടെസ്റ്റ് പദവിയുള്ള എല്ലാ രാജ്യങ്ങൾക്കുമെതിരെ ടെസ്റ്റിൽ സെഞ്ച്വറി നേടിയിട്ടുള്ള ചുരുക്കം ചില കളിക്കാരിൽ ഒരാളാണ് അദ്ദേഹം.

സ്ഥിതിവിവരങ്ങൾ

[തിരുത്തുക]

ടെസ്റ്റ് ക്രിക്കറ്റിൽ

[തിരുത്തുക]

ടെസ്റ്റ് ക്രിക്കറ്റ് ശതകങ്ങൾ

[തിരുത്തുക]
ഇയാൻ ബെല്ലിന്റെ ടെസ്റ്റ് ശതകങ്ങൾ
റൺസ്മത്സരംഎതിരാളിനഗരം/രാജ്യംവേദിവർഷം
[1]162*3 ബംഗ്ലാദേശ്ചെസ്റ്റർ-ലെ-സ്ട്രീറ്റ്, ഇംഗ്ലണ്ട്റിവർസൈഡ്2005
[2]11510 പാകിസ്ഥാൻഫൈസലാബാദ്, പാകിസ്താൻഇഖ്ബാൽ സ്റ്റേഡിയം2005
[3]100*15 പാകിസ്ഥാൻലണ്ടൻ, ഇംഗ്ലണ്ട്ലോർഡ്സ്2006
[4]106*16 പാകിസ്ഥാൻമാഞ്ചസ്റ്റർ, ഇംഗ്ലണ്ട്ഓൾഡ് ട്രാഫോഡ്2006
[5]11917 പാകിസ്ഥാൻലീഡ്സ്, ഇംഗ്ലണ്ട്ഹെഡിങ്ലി സ്റ്റേഡിയം2006
[6]109*24 വെസ്റ്റ് ഇൻഡീസ്ലണ്ടൻ, ഇംഗ്ലണ്ട്ലോർഡ്സ്2007
[7]11036 ന്യൂസിലൻഡ്നേപ്പിയർ, ന്യൂസിലാന്റ്മക്ലീൻ പാർക്ക്2008
[8]19940 ദക്ഷിണാഫ്രിക്കലണ്ടൻ, ഇംഗ്ലണ്ട്ലോർഡ്സ്2008
[9]14051 ദക്ഷിണാഫ്രിക്കഡർബൻ, ദക്ഷിണാഫ്രിക്കസഹാറ സ്റ്റേഡിയം കിങ്സ്മീഡ്2009
[10]13855 ബംഗ്ലാദേശ്ധാക്ക, ബംഗ്ലാദേശ്ഷേർ-ഇ-ബംഗ്ല സ്റ്റേഡിയം2010
[11]12857 ബംഗ്ലാദേശ്മാഞ്ചസ്റ്റർ, ഇംഗ്ലണ്ട്ഓൾഡ് ട്രാഫോഡ്2010
[12]11561 ഓസ്ട്രേലിയസിഡ്നി, ഓസ്ട്രേലിയസിഡ്നി ക്രിക്കറ്റ് ഗ്രൗണ്ട്2011
[13]103*62 ശ്രീലങ്കകാർഡിഫ്, വെയിൽസ്സ്വാലെക് സ്റ്റേഡിയം2011
[14]119*64 ശ്രീലങ്കസതാംപ്റ്റൺ, ഇംഗ്ലണ്ട്ദി റോസ് ബൗൾ2011
[15]15966 ഇന്ത്യനോട്ടിങ്ഹാം, ഇംഗ്ലണ്ട്ട്രെന്റ് ബ്രിഡ്ജ്2011
[16]23568 ഇന്ത്യലണ്ടൻ, ഇംഗ്ലണ്ട്ദി ഓവൽ2011
[17]116*83 ഇന്ത്യനാഗ്പൂർ, ഇന്ത്യവി.സി.എ. സ്റ്റേഡിയം2012

ടെസ്റ്റ് പ്രകടനങ്ങൾ: എതിരാളികളുടെ അടിസ്ഥാനത്തിൽ

[തിരുത്തുക]
  ബാറ്റിങ്[1] ബൗളിങ്[2]
എതിർ ടീം മത്സരങ്ങൾ റൺസ് ശരാശരി ഉയർന്ന സ്കോർ 100 / 50 വഴങ്ങിയ റൺസ് വിക്കറ്റുകൾ ശരാശരി മികച്ച ബൗളിങ്
 ഓസ്ട്രേലിയ 18 971 32.36 115 1/11 32 0
 ബംഗ്ലാദേശ് 6 633 158.25 162* 3/2
 ഇന്ത്യ 12 874 41.61 235 2/3 2 0
 ന്യൂസിലൻഡ് 6 295 36.87 110 1/1
 പാകിസ്ഥാൻ 10 688 68.80 119 4/2 42 1 42.00 1/33
 ദക്ഷിണാഫ്രിക്ക 8 645 46.07 199 2/2
 ശ്രീലങ്ക 6 592 84.57 119* 2/5
 വെസ്റ്റ് ഇൻഡീസ് 6 329 41.12 109* 1/2
ആകെ 69 5,027 49.28 235 16/28 76 1 76.00 1/33

ഏകദിന ക്രിക്കറ്റിൽ

[തിരുത്തുക]

ഏകദിന ക്രിക്കറ്റ് ശതകങ്ങൾ

[തിരുത്തുക]
ഇയാൻ ബെല്ലിന്റെ ഏകദിന ക്രിക്കറ്റ് ശതകങ്ങൾ
റൺസ്മത്സരംഎതിരാളിനഗരം/രാജ്യംവേദിവർഷം
[1]126*48 ഇന്ത്യസതാംപ്റ്റൺ, ഇംഗ്ലണ്ട്ദി റോസ് ബൗൾ2007
[2]126109 വെസ്റ്റ് ഇൻഡീസ്സതാംപ്റ്റൺ, ഇംഗ്ലണ്ട്ദി റോസ് ബൗൾ2012
[3]113*120 ഇന്ത്യധരംശാല, ഇന്ത്യഎച്ച്.പി.സി.എ. സ്റ്റേഡിയം2013

ഏകദിന പ്രകടനങ്ങൾ: എതിരാളികളുടെ അടിസ്ഥാനത്തിൽ

[തിരുത്തുക]
  ബാറ്റിങ്[3] ബൗളിങ്[4]
എതിർ ടീം മത്സരങ്ങൾ റൺസ് ശരാശരി ഉയർന്ന സ്കോർ 100 / 50 വഴങ്ങിയ റൺസ് വിക്കറ്റുകൾ ശരാശരി മികച്ച ബൗളിങ്
 ഓസ്ട്രേലിയ 15 476 31.73 77 0/3
 ബംഗ്ലാദേശ് 3 84 84.00 84* 0/1
 കാനഡ 1 28 28.00 28 0/0
 ഇന്ത്യ 14 588 45.23 126* 1/2
 അയർലൻഡ് 2 111 55.50 80 0/1 39 2 19.50 2/39
 കെനിയ 1 16 16.00 16 0/0
 ന്യൂസിലൻഡ് 15 379 25.26 73 0/1
 പാകിസ്ഥാൻ 9 319 53.16 88 0/2 10 0
 സ്കോട്ട്ലൻഡ് 1 6 6* 0/0
 ദക്ഷിണാഫ്രിക്ക 10 182 30.33 73 0/1
 ശ്രീലങ്ക 11 289 26.27 77 0/1 30 1 30 1/13
 വെസ്റ്റ് ഇൻഡീസ് 5 261 54.20 126 1/2
 സിംബാബ്‌വെ 4 163 40.75 75 0/2 9 3 3.00 3/9
ആകെ 91 2,902 31.82 126* 2/16 88 6 14.66 3/9

അവലംബം

[തിരുത്തുക]
  1. "Statsguru – IR Bell – Test Batting – Career summary". Cricinfo. Retrieved 18 December 2009.
  2. "Statsguru – IR Bell – Test Bowling – Career summary". Cricinfo. Retrieved 18 December 2009.
  3. "Statsguru – IR Bell – ODI Batting – Career summary". Cricinfo. Retrieved 9 February 2011.
  4. "Statsguru – IR Bell – ODI Bowling – Career summary". Cricinfo. Retrieved 26 March 2010.
"https://ml.wikipedia.org/w/index.php?title=ഇയാൻ_ബെൽ&oldid=2786945" എന്ന താളിൽനിന്ന് ശേഖരിച്ചത്