ഐ ലൗ മി
ദൃശ്യരൂപം
(I Love Me എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
| ഐ ലൗ മി | |
|---|---|
പോസ്റ്റർ | |
| സംവിധാനം | ബി. ഉണ്ണികൃഷ്ണൻ |
| കഥ | സേതു |
| നിർമ്മാണം | വൈശാഖ് രാജൻ |
| അഭിനേതാക്കൾ | |
| ഛായാഗ്രഹണം | സതീഷ് കുറുപ്പ് |
| ചിത്രസംയോജനം | മനോജ് |
| സംഗീതം | ദീപക് ദേവ് |
നിർമ്മാണ കമ്പനി | വൈശാഖാ സിനിമ |
| വിതരണം | വിശാഖ റിലീസ് |
റിലീസ് തീയതി | 2012 ഡിസംബർ 21 |
| രാജ്യം | ഇന്ത്യ |
| ഭാഷ | മലയാളം |
ബി. ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത് 2012-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് ഐ ലൗ മി. ആസിഫ് അലി, ഉണ്ണി മുകുന്ദൻ, ഇഷ തൽവാർ, അനൂപ് മേനോൻ എന്നിവരാണ് പ്രധാനവേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നത്. സേതുവാണ് ചിത്രത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത്. മറ്റൊരാളുടെ തിരക്കഥയിൽ ബി. ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത ആദ്യചിത്രം കൂടിയാണിത്.[1]
അഭിനേതാക്കൾ
[തിരുത്തുക]- ആസിഫ് അലി – പ്രേം
- ഉണ്ണി മുകുന്ദൻ – സാവി
- ഇഷ തൽവാർ – സമാന്ത
- അനൂപ് മേനോൻ – റാംമോഹൻ
സംഗീതം
[തിരുത്തുക]സംഗീതസംവിധാനം നിർവ്വഹിച്ചിരിക്കുന്നത് ദീപക് ദേവ്.
| ഗാനങ്ങൾ | ||||||||||
|---|---|---|---|---|---|---|---|---|---|---|
| # | ഗാനം | ഗാനരചന | ഗായകർ | ദൈർഘ്യം | ||||||
| 1. | "ദിവാനിശകൾ" | റഫീക്ക് അഹമ്മദ് | കാർത്തിക്, ശ്വേത മോഹൻ | |||||||
| 2. | "മഴയായ് നീ" | ബി.കെ. ഹരിനാരായണൻ | ബെന്നി ദയാൽ | |||||||
| 3. | "പല പല" | ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ | ജോബ് കുര്യൻ | |||||||
അവലംബം
[തിരുത്തുക]പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- ഐ ലൗ മി Archived 2014-04-20 at the Wayback Machine – മലയാളസംഗീതം.ഇൻഫോ