ഐ ലവ് യു വൈറസ്
(ILOVEYOU എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation
Jump to search
പ്രമാണം:ILOVEYOU Virus Screenshot.jpg | |
Common name | Love Letter |
---|---|
Type | Computer worm |
Point of origin | Philippines |
Author(s) | Reonel Ramones, Onel De Guzman |
Operating system(s) affected | Windows 9x, Windows 2000 |
Written in | VBScript |
ലോകത്ത് നിർമ്മിക്കപ്പെട്ടിട്ടുള്ളതിൽ വച്ച് ഏറ്റവും അപകടകാരി എന്ന് വിശേഷിപ്പിക്കാവുന്ന ഒരു കമ്പ്യൂട്ടർ ഇമെയിൽ വൈറസ് ആണ് ഐ ലവ് യു. ആഗോളവ്യാപകമായി കമ്പ്യൂട്ടർ നെറ്റ്വർക്ക് കളിൽ ഏതാണ്ട് 10 മില്യൺ ഡോളറിന്റെ നാശനഷ്ടം ഉണ്ടാക്കുവാൻ ഈ വൈറസ് നു സാധിച്ചിട്ടുണ്ട് .ലോകത്തിൽ ഇന്റെർനെറ്റുമായി ബന്ധിക്കപ്പെട്ടിട്ടുള്ള ഏകദേശം 10 ശതമാനം കമ്പ്യൂട്ടർ കളെ ഈ വൈറസ് ബാധിച്ചതായി കരുതപ്പെടുന്നു .വിവിധ രാജ്യങ്ങളിലെ ഭരണകൂടവും വൻകിട കമ്പനികളും തങ്ങളുടെ ഇമെയിൽ സിസ്റ്റം താല്കാലികമായി നിര്തിവെച്ചാണ് ഈ വൈറസ് നെ പ്രതിരോധിച്ചത് .ഫിലിപ്പൈൻസ് പ്രോഗ്രാമർ മാരായ രിയോണേൽ രമോൻസ് ഒനേൽ ഡി ഗുസ്മാൻ എന്നിവരാണ് ലോകപ്രശസ്തമായ ഈ വൈറസ് നെ സൃഷ്ടിച്ചത് .