ഐബോൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(IBall എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
ഐബോൾ
സ്വകാര്യം
വ്യവസായംഇലക്ട്രോണിക്സ്
സ്ഥാപിതം2001
ആസ്ഥാനംമുംബൈ ഇന്ത്യ
Area served
ഇന്ത്യ
പ്രധാന വ്യക്തി
സന്ദീപ് പരസ്രാംപുരിയ (മാനേജിങ് ഡയറക്ടർ)[1]
ഉത്പന്നംഇലക്ട്രോണിക്സ്
വെബ്സൈറ്റ്www.iball.co.in

മുംബൈ ആസ്ഥാനമായുള്ള ഒരു ഇലക്ട്രോണിക്സ് കമ്പനിയാണ് ഐബോൾ (IBall ). മൗസ് നിർമ്മാണവുമായി കമ്പനി 2001ൽ പ്രവർത്തനം ആരംഭിച്ചു. 2011ലെ കണക്കുപ്രകാരം കമ്പനി 21 വ്യത്യസ്ത ഉല്പന്നങ്ങൾ പുറത്തിറക്കുന്നുണ്ട്. കമ്പ്യൂട്ടർ അനുബന്ധ ഉപകരണങ്ങൾ, സ്മാർട്ട്ഫോണുകൾ, ടാബ്‌ലറ്റുകൾ എന്നിവയാണ് കമ്പനിയുടെ പ്രധാന ഉൽപ്പന്നനിര. സന്ദീപ് പരശ്രാംപുരയാണ് കമ്പനിയുടെ ഡയറക്ടർ.[1]

പേഴ്സണൽ കമ്പ്യൂട്ടറുകളുടെ ഹാർഡ്‌വെയർ ഭാഗങ്ങളും കൂടാതെ മൗസ്, സിപിയു കാബിനെറ്റ്സ്, വെബ്കാംസ് എന്നിവയും കമ്പനി ഇറക്കുമതി ചെയ്യുന്നു. വീട്ടിൽ ഉപയോഗിക്കുന്നതും കമ്പ്യൂട്ടറിനുതകുന്നതുമായ സ്പീക്കറുകൾ, ഹെഡ്ഫോൺസ്, എം.പി.ത്രീ പ്ലെയറുകൾ, മൈക്രോഫോണുകൾ, എസ്.എം.പി.എസ്., എൽ.സി.ഡി. മോനിട്ടറുകൾ, യുഎസ്ബി ഫ്ലാഷ് ഡ്രവ്, ടാബ്‌ലെറ്റ്സ് (പെൻഡ്രൈവ്സ്), ബാർകോഡ് സ്കാനറുകൾ എന്നിവ കമ്പനി നിർമ്മിക്കുകയും ചെയ്യുന്നു.[2][3]

അവലംബം[തിരുത്തുക]

  1. 1.0 1.1 S. Ramdas (1 December 2011). "iBall will be a Rs 1,000 crore brand". CRN Magazine. മൂലതാളിൽ നിന്നും 2014-11-07-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 11 August 2014. Italic or bold markup not allowed in: |publisher= (help)
  2. "iBall aims to capture 5% of handset mart - Money - DNA". Dnaindia.com. ശേഖരിച്ചത് 2013-06-10.
  3. "iBall launches tablet @ Rs 13,995". The Times of India. 8 September 2011. ശേഖരിച്ചത് 3 August 2014.
"https://ml.wikipedia.org/w/index.php?title=ഐബോൾ&oldid=3626893" എന്ന താളിൽനിന്ന് ശേഖരിച്ചത്