ഹൈഡ്രോണിയം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Hydronium എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഹൈഡ്രോണിയം
3D diagram showing the pyramidal structure of the hydroxonium ion
3D diagram showing the pyramidal structure of the hydroxonium ion
Ball-and-stick model of the hydronium ion
Ball-and-stick model of the hydronium ion
3D electric potential surface of the hydroxonium cation
3D electric potential surface of the hydroxonium cation
Van der Waals radius of Hydronium
Van der Waals radius of Hydronium
Names
IUPAC name
oxonium
Other names
hydronium ion
Identifiers
3D model (JSmol)
ChEBI
ChemSpider
InChI
 
SMILES
 
Properties
തന്മാത്രാ വാക്യം
Molar mass 0 g mol−1
അമ്ലത്വം (pKa) 0
Except where otherwise noted, data are given for materials in their standard state (at 25 °C [77 °F], 100 kPa).
| colspan=2 |  ☒N verify (what ischeckY/☒N?)

രസതന്ത്രത്തിൽ ഹൈഡ്രോണിയം അക്വസ് കാറ്റയോണിന്റെ H3O+ സാധാരണ നാമമാണ്. ജലത്തിന്റെ പ്രോട്ടോണേഷൻ വഴി ഉൽപ്പാദിപ്പിക്കുന്ന ഓക്സോണിയം അയോൺ ആണിത്. അറീനിയസ് ആസിഡ് ജലത്തിൽ ലയിക്കുമ്പോൾ പോസിറ്റീവ് അയോണുകളുടെ സാന്നിദ്ധ്യമുണ്ടാകുന്നു. ലായനിയിലെ അറീനിയസ് ആസിഡ് തന്മാത്രകൾ ഒരു പ്രോട്ടീനെ (ഒരു പോസിറ്റീവ് ഹൈഡ്രജൻ അയോൺ, H +) ചുറ്റുമുള്ള ജലതന്മാത്രകൾക്ക് (H2O) നൽകുന്നു.

പി.എച്ച് ന്റെ നിർണ്ണയം[തിരുത്തുക]

ഹൈഡ്രോണിയം അയോണുകളുടെ അളവ് ഹൈഡ്രോക്സൈഡ് അയോണുകളുമായി ബന്ധപ്പെട്ട് ഒരു ലായനിയുടെ പിഎച്ച് (pH) നിർണ്ണയിക്കുന്നു. ശുദ്ധ ജലത്തിൽ തന്മാത്രകൾ ഹൈഡ്രോണിയവും ഹൈഡ്രോക്സൈഡ് അയോണുകളുമായി സ്വയം വേർപെടുത്തിയവയാണ് (അതായത്: പരസ്പരം പ്രതികരിക്കുന്നു). ഇനിപ്പറയുന്ന സമവാക്യത്തിൽ സംതുലിതാവസ്ഥ കാണിക്കുന്നു.

2 H2O ⇌ OH− +  H3O+

ശുദ്ധജലത്തിൽ ഹൈഡ്രോക്സൈഡ്, ഹൈഡ്രോണിക് അയോണുകൾ എന്നിവ സമാനമായി കാണപ്പെടുന്നു. അതുകൊണ്ട് ജലം ഒരു നിർവീര്യ ലായനി (neutral solution) എന്നുപറയുന്നു. 25 ഡിഗ്രി സെൽഷ്യസിൽ ജലത്തിന്റെ പി.എച്ച് 7 ആകുന്നു.(താപനില മാറുന്നതിനനുസരിച്ച് ഇത് മാറുന്നു: ജലത്തിന്റെ സെൽഫ്- അയോണൈസേഷൻ കാണുക) ഒരു pH മൂല്യം 7- ൽ താഴെയാണെങ്കിൽ അത് അമ്ല ലായനിയെ സൂചിപ്പിക്കുന്നു. കൂടാതെ pH മൂല്യം7-ൽ കൂടുതലാണെങ്കിൽ അത് ക്ഷാര ലായനിയെ സൂചിപ്പിക്കുന്നു.

നാമകരണം[തിരുത്തുക]

ഇവയും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഹൈഡ്രോണിയം&oldid=2796030" എന്ന താളിൽനിന്ന് ശേഖരിച്ചത്