ഹൈഡ്രയോഡിക് അമ്ലം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Hydrogen Iodide എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
Hydrogen Iodide
IUPAC നാമം Hydrogen iodide
മറ്റു പേരുകൾ hydroiodic acid
Identifiers
CAS number 10034-85-2
RTECS number MW3760000
Properties
മോളിക്യുലാർ ഫോർമുല HI
മോളാർ മാസ്സ് 127.904 g/mol
Appearance Colorless gas.
സാന്ദ്രത 2.85 g/mL (-47 °C)
ദ്രവണാങ്കം –50.80 °C (184.55 K)
ക്വഥനാങ്കം

–35.36 °C (237.79 K)

അമ്ലത്വം (pKa) –10
Structure
Terminus
0.38 D
Hazards
MSDS hydrogen iodide
hydroiodic acid
Main hazards Toxic, corrosive.
R-phrases R20, R21, R22, R35
S-phrases S7, S9, S26, S45
Flash point Non-flammable.
Related compounds
Other anions Fluoride
Chloride
Bromide
Except where noted otherwise, data are given for
materials in their standard state
(at 25 °C, 100 kPa)

Infobox references

ഹൈഡ്രജൻ അയോഡൈഡിന്റെ ജലീയ ലായനിയാണ് ഹൈഡ്രയോഡിക് അമ്ലം അഥവാ ഹൈഡ്രോഅയോഡിക് അമ്ലം. ഇത് ഹൈഡ്രോക്ലോറിക് അമ്ലത്തേക്കാളും, ഹൈഡ്രോബ്രോമിൿ അമ്ലത്തേക്കാളും ശക്തിയേറിയ ഒരു ധാതു അമ്ലമാണ്.

അയോഡിനെ, ഫോസ്ഫറസ്, ജലം എന്നിവയുമായി പ്രവർത്തിപ്പിച്ചാണ് ഹൈഡ്രോഅയോഡിക് അമ്ലം പരീക്ഷണശാലകളിൽ നിർമ്മിക്കുന്നത്.

3 I2 + 2 P + 6 H2O → 2 H3PO3 + 6 HI
"https://ml.wikipedia.org/w/index.php?title=ഹൈഡ്രയോഡിക്_അമ്ലം&oldid=1681960" എന്ന താളിൽനിന്ന് ശേഖരിച്ചത്