ഉള്ളടക്കത്തിലേക്ക് പോവുക

ഹൈദരാബാദ് ലോകസഭാമണ്ഡലം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Hyderabad Lok Sabha constituency എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഹൈദരാബാദ്
ലോക്സഭാ മണ്ഡലം
മണ്ഡല വിവരണം
രാജ്യംഇന്ത്യ
പ്രദേശംSouth India
സംസ്ഥാനംTelangana
നിയമസഭാ മണ്ഡലങ്ങൾMalakpet
Karwan
Goshamahal
Charminar
Chandrayangutta
Yakutpura
Bahadurpura
നിലവിൽ വന്നത്1951
ആകെ വോട്ടർമാർ1,957,931
സംവരണംNone
ലോക്സഭാംഗം
18th Lok Sabha
പ്രതിനിധി
കക്ഷിAll India Majlis-e-Ittehadul Muslimeen
തിരഞ്ഞെടുപ്പ് വർഷം2019
മുൻഗാമിസുൽത്താൻ സലാഹുദ്ദീൻ ഒവൈസി, AIMIM 1999

ഹൈദരാബാദ് (തെലങ്കാന) ലോക്സഭാ തിരഞ്ഞെടുപ്പുകളിൽ ഏറ്റവും കൂടുതൽ വിജയം നേടിയ രാഷ്ട്രീയ പാർട്ടിയാണ് All India Majlis-e-Ittehadul Muslimeen

  AIMIM (9 തവണ) (52.94%)
  INC (5 തവണ) (29.41%)
  TPS (1 തവണ) (5.88%)
  INC (I) (1 തവണ) (5.88%)
  സ്വതന്ത്രൻ (1 തവണ) (5.88%)

ദക്ഷിണേന്ത്യയിലെ തെലങ്കാന സംസ്ഥാനത്തിലെ പതിനേഴ് ലോക്സഭാ നിയോജകമണ്ഡലങ്ങളിൽ ഒന്നാണ് ഹൈദരാബാദ് ലോകസഭാമണ്ഡലം.[1][2] 2008-ലാണ് ഹൈദരാബാദ് ലോക്സഭാ നിയോജകമണ്ഡലത്തിന്റെ അതിർത്തി നിർണ്ണയം നടന്നത്.[3][4] ഹൈദരാബാദ് നിയോജകമണ്ഡലത്തിന് പുറമെ, തലസ്ഥാന നഗരമായ ഹൈദരാബാദിലും പരിസരത്തും മറ്റ് നാല് ലോക്സഭാ മണ്ഡലങ്ങളുണ്ട്: മൽക്കജ്ഗിരി, സെക്കന്തരാബാദ്, ചെവെല്ല, മേദക്.[5][6] 1996-ൽ ബി.ജെ.പി.യുടെ വെങ്കയ്യ നായിഡു ഹൈദരാബാദ് മണ്ഡലത്തിൽ മത്സരിച്ചെങ്കിലും സുൽത്താൻ സലാഹുദ്ദീൻ ഒവൈസിയോട് 73,273 വോട്ടുകൾക്ക് പരാജയപ്പെട്ടു. ഹൈദരാബാദ് ജില്ലയിലെ 7 നിയമസഭാ മണ്ഡലങ്ങൾ ഈ ലോക്സഭാ മണ്ഡലത്തിൽ ഉൾപ്പെടുന്നു.

നിയമസഭാ വിഭാഗങ്ങൾ

[തിരുത്തുക]

ഹൈദരാബാദ് ലോക്സഭാ മണ്ഡലത്തിൽ ഇനിപ്പറയുന്ന നിയമസഭാ വിഭാഗങ്ങളാണ് ഉള്ളത്:

ക്രമനമ്പർ പേര് ജില്ല അംഗം പാർട്ടി
58 Malakpet Hyderabad അഹമ്മദ് ബിൻ അബ്ദുല്ല ബലാല AIMIM
64 Karwan കൗസർ മൊഹിയുദ്ദീൻ AIMIM
65 Goshamahal രാജ സിങ് BJP
66 Charminar മിർ സുൽഫിക്കർ അലി AIMIM
67 Chandrayangutta അക്ബറുദ്ദീൻ ഒവൈസി AIMIM
68 Yakutpura ജാഫർ ഹുസൈൻ മെഹ്രാജ് AIMIM
69 Bahadurpura മൊഹമ്മദ് മുബീൻ AIMIM

ഹൈദരാബാദ് ലോക്സഭാ മണ്ഡലത്തിന്റെ അതിർത്തി നിർണ്ണയ ചരിത്രം

[തിരുത്തുക]

ഓരോ തവണത്തെയും അതിർത്തി നിർണ്ണയ സമയത്ത് ഹൈദരാബാദ് നിയോജകമണ്ഡലത്തിൽ ഉൾപ്പെടുത്തിയിരുന്ന നിയമസഭാ മണ്ഡലങ്ങൾ ഇനിപ്പറയുന്നവയാണ്.[7]

ക്രമനമ്പർ അതിർത്തി നിർണ്ണയം നടപ്പാക്കിയ വർഷം ഉൾപ്പെടുത്തിയ നിയമസഭാ മണ്ഡലങ്ങൾ
1 1952 മുഷിറാബാദ്, സോമാജിഗുഡ, ചാദർഘട്ട്, ബീഗം ബസാർ, ശാലിബന്ദ, കർവാൻ, ഹൈദരാബാദ് നഗരം.
2 1957 സുൽത്താൻ ബസാർ, ബീഗം ബസാർ, ആസിഫ് നഗർ, ഹൈക്കോടതി, മലക്പേട്ട്, യാകുത്പുര, ഫത്തർഗട്ടി.
3 1962 സുൽത്താൻ ബസാർ, ബീഗം ബസാർ, ആസിഫ് നഗർ, ഹൈക്കോടതി, മലക്പേട്ട്, യാകുത്പുര, ഫത്തർഗട്ടി.
4 1967 തന്തൂർ, വികാരാബാദ്, ചെവെല്ല, സിതാരംബാഗ്, മലക്പേട്ട്, യാകുത്പുര, ചാർമിനാർ.
5 1977 തന്തൂർ, വികാരാബാദ്, ചെവെല്ല, കർവാൻ, മലക്പേട്ട്, യാകുത്പുര, ചാർമിനാർ.
6 2009 മലക്പേട്ട്, കർവാൻ, ഗോഷാമഹൽ, ചാർമിനാർ, ചന്ദ്രായൻഗുട്ട, യാകുത്പുര, ബഹാദൂർപുര.

പാർലമെന്റ് അംഗങ്ങൾ

[തിരുത്തുക]
വർഷംഅംഗം[8] പാർട്ടി
1952അഹമ്മദ് മൊഹിയുദ്ദീൻ Indian National Congress
1957വിനായക് റാവു
1962ഗോപാലയ്യ സുബ്ബുകൃഷ്ണ മെൽക്കോട്ടെ
1967
1971 Telangana Praja Samithi
1977കെ.എസ്. നാരായണ Indian National Congress
1980 Indian National Congress (I)
1984സുൽത്താൻ സലാഹുദ്ദീൻ ഒവൈസി സ്വതന്ത്രൻ
1989 All India Majlis-e-Ittehadul Muslimeen
1991
1996
1998
1999
2004അസദുദ്ദിൻ ഒവൈസി
2009
2014
2019

തിരഞ്ഞെടുപ്പ് ഫലങ്ങൾ

[തിരുത്തുക]

2024-ലെ പൊതുതിരഞ്ഞെടുപ്പ്

[തിരുത്തുക]
2024 Indian general election: Hyderabad
പാർട്ടി സ്ഥാനാർത്ഥി വോട്ടുകൾ % ±%
AIMIM അസദുദ്ദിൻ ഒവൈസി
INC മൊഹമ്മദ് വാജിദുള്ള
BRS ഗദ്ദം ശ്രീനിവാസ് യാദവ്
BJP കൊമ്പെല്ല മാധവി ലത
നോട്ട നോട്ട
Majority
Turnout
Swing {{{swing}}}

2019-ലെ പൊതുതിരഞ്ഞെടുപ്പ്

[തിരുത്തുക]
2019 Indian general election: Hyderabad
പാർട്ടി സ്ഥാനാർത്ഥി വോട്ടുകൾ % ±%
AIMIM അസദുദ്ദിൻ ഒവൈസി 5,17,100 63.95 Increase6.01
BJP ഭഗവന്ത് റാവു 235,285 26.8 Decrease5.7
TRS പുഷ്തേ ശ്രീകാന്ത് 63,239 7.2 Decrease3.37
INC ഫിറോസ് ഖാൻ 49,944 5.69 Decrease0.62
നോട്ട നോട്ട 5,663 0.64 N/A
Majority 282,186 32.15 Increase11.32
Turnout 877,941 44.84 Decrease8.46
Registered electors {{{reg. electors}}}
Swing {{{swing}}}

2014-ലെ പൊതുതിരഞ്ഞെടുപ്പ്

[തിരുത്തുക]
2014 Indian general election: Hyderabad
പാർട്ടി സ്ഥാനാർത്ഥി വോട്ടുകൾ % ±%
AIMIM അസദുദ്ദിൻ ഒവൈസി 5,13,868 52.94 Increase10.80
BJP ഭഗവന്ത് റാവു 311,414 32.05 Increase21.72
INC കൃഷ്ണ റെഡ്ഡി 49,310 5.07 Decrease7.78
TRS റാഷിദ് ഷരീഫ് 37,195 3.83 Increase3.83
Pyramid Party of India ബിംഗി രാജശേഖർ 21,796 2.24 Increase0.45
YSRCP ബൊദ്ദു സായിനാഥ് റെഡ്ഡി 10,743 1.11 Steady
AAP ലുബ്ന സർവന്ത് 6,118 0.63 Steady
Majority 202,454 20.83 Increase 5.25
Turnout 971,770 53.30 Increase 0.82
Registered electors {{{reg. electors}}}
Swing {{{swing}}}

2009-ലെ പൊതുതിരഞ്ഞെടുപ്പ്

[തിരുത്തുക]
2009 Indian general election: Hyderabad
പാർട്ടി സ്ഥാനാർത്ഥി വോട്ടുകൾ % ±%
AIMIM അസദുദ്ദിൻ ഒവൈസി 3,08,061 42.14 Increase3.75
TDP സാഹിദ് അലി ഖാൻ 194,196 26.56 Increase26.56
INC ലക്ഷ്മൺ റാവു ഗൗഡ് 93,917 12.85 Decrease12.44
BJP സതീഷ് അഗർവാൾ 75,503 10.33 Decrease17.92
PRP എ. ഫാത്തിമ 24,433 3.34
Majority 113,865 15.58 Increase5.44
Turnout 731,108 52.47 Decrease3.26
Registered electors {{{reg. electors}}}
Swing {{{swing}}}

2004-ലെ പൊതുതിരഞ്ഞെടുപ്പ്

[തിരുത്തുക]
2004 Indian general election: Hyderabad
പാർട്ടി സ്ഥാനാർത്ഥി വോട്ടുകൾ % ±%
AIMIM അസദുദ്ദിൻ ഒവൈസി 3,78,856 37.39 Decrease2.97
BJP സുഭാഷ് ചന്ദേർജി 278,709 28.25 Decrease7.49
INC കൊണ്ട ലക്ഷ്മ റെഡ്ഡി 249,516 25.29 Increase6.78
MBT മജീദുള്ള ഖാൻ 47,560 4.82
Majority 100,145 10.14 Increase4.52
Turnout 986,737 55.73 Decrease13.42
Registered electors {{{reg. electors}}}
Swing {{{swing}}}

1999-ലെ പൊതുതിരഞ്ഞെടുപ്പ്

[തിരുത്തുക]
1999 Indian general election: Hyderabad
പാർട്ടി സ്ഥാനാർത്ഥി വോട്ടുകൾ % ±%
AIMIM സുൽത്താൻ സലാഹുദ്ദീൻ ഒവൈസി 4,48,165 41.36
BJP ബദ്ദം ബാൽ റെഡ്ഡി 387,344 35.74
INC കൊണ്ട ലക്ഷ്മ റെഡ്ഡി 200,642 18.51
MBT മജീദുള്ള ഖാൻ 47,560 4.82
NTRTDP(LP) ഖുദ്രത്തുള്ള ഖാൻ 13,041 1.20
Independent മിർ ഹാദി അലി 11,328 1.05
Independent ഭഗവാൻ ദാസ് 8,084 0.75
Majority 60,821 5.62
Turnout 1,083,678 69.15
Registered electors {{{reg. electors}}}
Swing {{{swing}}}

ഇതും കാണുക

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. ↑ "Lowest turnout in Hyderabad leaves MIM guessing - Lok Sabha Election news - Rediff.com". Election.rediff.com. 2009-04-17. Retrieved 2014-06-05.
  2. ↑ "Delimitation of Parliamentary and Assembly Constituencies Order, 2008" (PDF). The Election Commission of India. p. 29.
  3. ↑ "Andhra Pradesh / Hyderabad News : Assembly constituencies only in name!". The Hindu. 2008-03-20. Archived from the original on 2008-04-30. Retrieved 2014-06-05.
  4. ↑ Ravi Reddy (2013-08-24). "Will Greater Hyderabad bring poll gains for Congress?". The Hindu. Retrieved 2014-06-05.
  5. ↑ "GHMC in dilemma over ex-officio members". The Times of India.
  6. ↑ + val.created_at + (2014-04-18). "TRS chief K Chandrasekhar Rao likely to have smooth sailing in Medak Lok Sabha seat". NDTV.com. Retrieved 2014-06-05.
  7. ↑ "Archived copy". Archived from the original on 29 May 2019. Retrieved 14 February 2020.{{cite web}}: CS1 maint: archived copy as title (link)
  8. ↑ "Hyderabad (Telangana) Lok Sabha Election Results 2019 -Hyderabad Parliamentary Constituencies, Winning MP and Party Name". www.elections.in.

പുറംകണ്ണികൾ

[തിരുത്തുക]

17°24′N 78°24′E / 17.4°N 78.4°E / 17.4; 78.4