Jump to content

നൂറ്റാണ്ടു യുദ്ധം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Hundred Years' War എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Hundred Years' War
Hundred Years' War
Clockwise, from top left: John of Bohemia at the Battle of Crécy, Plantagenet and Franco-Castilian fleets at the Battle of La Rochelle, Henry V and the Plantagenet army at the Battle of Agincourt,
Joan of Arc rallies Valoisian forces at the Siege of Orléans
തിയതി1337–1453
സ്ഥലംPrimarily France and the Low Countries
ഫലംFrench Valois victory
യുദ്ധത്തിൽ ഏർപ്പെട്ടിരിക്കുന്നവർ
House of Valois
Supported by:
Kingdom of France
Castile
Scotland
Genoa
Majorca
Bohemia
Crown of Aragon
Brittany (Blois)
House of Plantagenet
Supported by:
Kingdom of England
Burgundy
Aquitaine
Brittany (Montfort)
Portugal
Navarre
Flanders
Hainaut
Luxembourg
Holy Roman Empire

ഇംഗ്ലണ്ടും ഫ്രാൻസും തമ്മിൽ 1337-നും 1453-നു മിടയ്ക്ക് തെക്കു കിഴക്കൻ ഫ്രാൻസിലെ ഫലഭൂയിഷ്ടമായ അക്വിറ്റേൻ (Aquitane) പ്രദേശങ്ങൾക്കായി നടന്ന അതിദീർഘയുദ്ധത്തെയാണ് നൂറ്റാണ്ടു യുദ്ധം അഥവാ ശതവത്സരയുദ്ധം എന്ന് വിളിക്കുന്നത്. 116 വർഷം നീണ്ടുനിന്നെങ്കിലും ഈ യുദ്ധത്തിനിടയിൽ സമാധാനം നിലനിന്ന കാലഘട്ടങ്ങളും ഉണ്ടായിരുന്നു. ചില ഈ യുദ്ധത്തിലാണ് ജോൻ ഓഫ് ആർക്ക് ഫ്രാൻസിനുവേണ്ടി ആണിന്റെ വേഷത്തിൽ യുദ്ധം ചെയ്തത്.[1]


അവലംബം

[തിരുത്തുക]
  1. http://www.maidofheaven.com/joanofarc_long_biography.asp


"https://ml.wikipedia.org/w/index.php?title=നൂറ്റാണ്ടു_യുദ്ധം&oldid=3557683" എന്ന താളിൽനിന്ന് ശേഖരിച്ചത്