കൊറത്തി
ദൃശ്യരൂപം
(Humboldtia vahliana എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക. അപാകതകൾ പരിഹരിച്ചശേഷം, {{Needs Image}} എന്ന ഫലകം താളിൽ നിന്ന് നീക്കം ചെയ്യാവുന്നതാണ്. |
| കൊറത്തി | |
|---|---|
| Scientific classification | |
| Kingdom: | |
| (unranked): | |
| (unranked): | |
| (unranked): | |
| Order: | |
| Family: | |
| Genus: | |
| Species: | H. vahliana |
| Binomial name | |
| Humboldtia vahliana Wight | |
പശ്ചിമഘട്ടതദ്ദേശവാസിയായ ഒരു ചെറിയ വൃക്ഷമാണ് കൊറത്തി. (ശാസ്ത്രീയനാമം: Humboldtia vahliana). 10 മീറ്ററോളം ഉയരം വയ്ക്കുന്ന ഈ മരം 700 മീറ്റർ വരെ ഉയരമുള്ള നിത്യഹരിതവനങ്ങളിലെ ചതുപ്പുകളിലും ചെറിയ അരുവികളുടെ തീരങ്ങളിലും കാണുന്നു.[1] കുറപ്പുന്ന, ആറ്റുവഞ്ചി, കാരപ്പൊങ്ങ് എന്നെല്ലാം പേരുകളുണ്ട്. സാമ്പത്തികപ്രാധാന്യമുള്ള ഈ മരത്തിന്റെ വിത്തുകൾ കേടുവന്ന് മുളയ്ക്കൽശേഷി കുറവായതിനാൽ കൃത്രിമമായി വ്യാപിപ്പിക്കാൻ ശ്രമം നടത്തുന്നുണ്ട്.[2]
അവലംബം
[തിരുത്തുക]- ↑ http://www.biotik.org/india/species/h/humbvahl/humbvahl_en.html
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2015-04-27. Retrieved 2013-07-11.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]വിക്കിസ്പീഷിസിൽ Humboldtia vahliana എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
Humboldtia vahliana എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.